in ,

ഇഷ്ടത്തിനനുസരിച്ച് സ്ത്രീയെയോ പുരുഷനെയോ ആരെ വേണമെങ്കിലും വിവാഹം ചെയ്ത് കൂടെ ജീവിക്കാം .ആരെയുമായും എപ്പോൾ വേണമെങ്കിലും ലൈം ഗി കതയിൽ ഏർപെടാം .വേറിട്ട ഗ്രാമ വിശേഷങ്ങൾ ഇങ്ങനെ …!!

വേറിട്ട ഒരുപാട് ആചാരങ്ങളും അനുഷ്ടാങ്ങളും കൊണ്ട് വൈവിദ്ധമായ ഇടമാണ് നമ്മുടെ ഭൂമി വേറിട്ട ആഘോഷങ്ങൾ കൊണ്ടും ആരാധനകൾ കൊണ്ടും പല ഗോ ത്ര വർ ഗ്ഗങ്ങളുടെയും വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത് പതിവ് കഴിച്ചകളാണ് .കേട്ടാൽ തന്നെ പേടിയാവുന്നതും അത്ഭുതങ്ങൾ അനുഭവപെടുന്നതുമായ ഒരുപാട് ആചാരങ്ങൾ ലോകത്തിന്റെ നാന ഭാഗത്ത് നടത്തിവരാറുണ്ട്‌ .എന്നാൽ എങ്ങനെയുള്ള ഒരുപാട് ആചാരങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ പതിവ് കാഴ്ചകളാണ് .പേടിപെടുത്തുന്നതും അറപ്പുതോന്നുന്നതുമായ ഒരുപാട് ആചാരങ്ങൾ ആ രാജ്യങ്ങളിൽ നടത്തപെടാറുണ്ട് .എന്നാൽ ഇപ്പോൾ ഇതാ കിഴക്കേ ആഫ്രിക്കയിലെ “നയംമാംഗോ ” എന്ന ഗ്രാമത്തിലെ ഒരു വേറിട്ട ആചരണങ്ങളെ കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഈ ഗ്രാമത്തെ മറ്റുള്ള ആഫ്രിക്കൻ ഗ്രമഗങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത് എന്താണ് വെച്ചാൽ എവിടെ പുരുഷന്മാർക്ക് പുരുഷനായും സ്ത്രീകൾക്ക് സ്ത്രീകളെയും പരസ്പരം വിവാഹം ചെയ്തുകൊണ്ട് കൂടെ ജീവിക്കാം എന്നത് തന്നെയാണ് .ഇന്നിപ്പോൾ സ്വാവർഗ വിവാഹം എല്ലാവിടത്തും കാണാൻ പറ്റുന്ന കഴിച്ചയാണ് എന്നാൽ വർഷങ്ങൾ മുൻപ് തന്നെ കിഴക്കേ ആഫ്രിക്കയിൽ ഈ സ്വവർഗ വിവാഹം നടക്കുന്നുണ്ട് .ഇവിടെയുള്ള സ്ത്രീകളുടെ ഭർത്താവ് മരണപെട്ടാൽ ശേഷം സ്ത്രീകൾ ഇത്തരത്തിലുള്ള സ്ത്രീകളെ തന്നെ പങ്കാളിയാക്കി വിവാഹം കഴിച്ചു കൂടെ ജീവിക്കുന്നത് അന്ന് ഇവിടത്തെ രീതി .

എന്നാൽ എങ്ങനെ വിവാഹം കഴിച്ചാൽ ഇവർ തമ്മിൽ ലൈം ഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റില്ല അങ്ങനെ ലൈം ഗിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ അത് മറ്റുള്ള അവിടെത്തെ പുരുഷൻ മാരുടെ കൂടെ തന്നെ ആവണം എന്നതും ഇവിടത്തെ ഒരു വേറിട്ട ആചാര്യം ആണ് .സ്ത്രീകൾ ദമ്പതികൾ ആയിരിക്കുന്ന കുടുംബത്തിന് ഒരു കുട്ടിയെ വേണം എന്നുണ്ടെങ്കിൽ ആ കുടുംബത്തിൽ ഏറ്റവം പറയാം കുറഞ്ഞ സ്ത്രീ അവിടെയുള്ള പുരുഷനുമായി ലൈം ഗികതയിൽ ഏർപ്പെടുകയും ചെയ്യും ഇങ്ങനെ ജനിക്കുന്ന കുട്ടിയുടെ മേലിൽ ആ പുരുഷന് ഒരു അവകാശമോ ബന്ധമോ ഉണ്ടാവില്ല .

Written by admin

പക്കാ ആറേഞ്ച്ഡ് വിവാഹമായിരുന്നു, അഭിനയത്തിലേക്ക് മടങ്ങിവരവ് ഉണ്ടാകില്ല, തന്‍വി

എന്റെ മകന്‍, അവനു ഒരു ജന്മം ഉണ്ടെങ്കില്‍ എന്റെ മകനായി തന്നെ തിരിച്ചു എത്താന്‍ പ്രാര്‍ത്ഥന എന്നെ സഹായിക്കും, ലേഖ