ആയുർവേദ ചികിത്സയിൽ ഒരു പ്രധാന ചികത്സ രീതിയാണ് മസ്സാജിങ് അഥവാ തിരുമ്മൽ. എന്നാൽ ഇതെ തിരുമ്മൽ മസ്സാജിങ്ങിന് കേരളത്തിലും മറ്റുള്ള സംസ്ഥാനങ്ങളിലും ക്രോസ്സ് മസ്സാജിങ് എന്ന രീതിയാണ് എന്ന് കാണിച്ച് ഇതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ എവിടെ ലൈസൻസ് ഉള്ളവർക്ക് ചെയ്യാൻ പറ്റുന്നുണ്ട്. തായ്‌ലൻഡ് ദുബായ് പോലുള്ള ആഡംബര നഗരങ്ങളിൽ മസ്സാജിങ്ങും ക്രോസ് മസ്സാജിങ്ങും ഒരു വ്യവസായം പോലെ ഇന്നും സജീവമായി നടക്കുയാണ്.
അത്തരത്തിൽ ഇപ്പോൾ അമേരിക്കയിലെ മാസ്സാജിങ് പാർലറിൽ നിന്നുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇന്ത്യൻക്ക് പുറത്ത് ഇത്തരത്തിൽ ലൈം ഗികതയിക്ക് പ്രാധാന്യം നൽകുന്ന ഒരുപാട് പാർലറുകൾ ഉണ്ടെന്നും ഈ വാർത്തയോട് കൂടി വ്യക്തമായിരിക്കുകയാണ്. മസ്സാജിങ് ചെയ്യാൻ എത്തുന്ന പുരുഷന്മാർ ചികിത്സ എന്തിലുപരി ഇതിനെ ശരീരക സുഖത്തിനും ലൈം ഗികതയ്ക്ക് വേണ്ടിയുമാണ് ഉപയോഗിക്കുന്നത്. മസ്സാജ് ചെയ്യാൻ എത്തിയ യുവാവിന്റെ ലിം ഗത്തിൽ അനുവാദം ഇല്ലാതെ കയറി പിടിച്ചിരിക്കുകയാണ് ജീവനക്കാരി.
ഈ സംഭവത്തെ തുടർന്ന് ജീവനക്കാരിക്കെതിരെ കേസെടുത്തു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ ഒരു സംഭവം നടന്നത് അമേരിക്കയിലെ ഫ്രാങ്കിലിനിലെ മസ്സാജ് സെന്ററിൽ ആണ്. പാർലറിൽ മസ്സാജ് ചെയ്യാൻ എത്തിയ യുവാവിന്റെ ലിംഗ ത്തിൽ കയറി പിടിക്കുകയും അനുവാദം ഇല്ലാതെ അവിടെ മാസ്സജ് ചെയ്തു എന്നുമാണ് ജീവനക്കാരിക്കെതിരെ യുവാവ് നൽകിയ പരാതി. പരാതി ലഭിച്ചതിനെ തുടർന്ന് വേഷം മാറി പോലീസ് അവിടെ എത്തുകയും മസ്സാജ് ചെയ്യാൻ പോവുകയും അപ്പോഴും ജീവനക്കാരി ഇവരുടെ ലിം ഗത്തിൽ കയറി പിടിക്കുകയും ചെയ്‌തതോട് കൂടി കാര്യം ശെരിയാണ് എന്ന് മനസ്സിലാവുകയും ചെയ്തിരുന്നു.