ഒരു സമയത്ത് തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ടായിരുന്ന താരമായിരുന്നു രാധിക ശരത് കുമാർ. ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്. തെന്നിന്ത്യ യിലെയും മലയാള സിനിമയിലെയും വമ്പൻ താരങ്ങളുടെ നായിക ആയും താരം അഭിനയിച്ചിട്ടുണ്ട് ഇപ്പോഴും താരം അഭിനയ രംഗത്ത് സജീവമായി തന്നെയുണ്ട്.
ഇപ്പോൾ താരം അവസാനമായി വിവാഹം കഴിച്ചത് നടൻ ശരത് കുമാറിനെയാണ്.രാധികയുടെ മൂന്നാം വിവാഹം കുടിയായിരുന്നു ഇത്. ശരത് കുമാറിന്റെ രണ്ടാം വിവാഹം ആയിരന്നു ആദ്യ വിവാഹബദ്ധത്തിൽ ശരത് കുമാറിന് രണ്ട് മകളുണ്ട് അതിൽ വരലഷ്മി എന്ന മകൾ ഇപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായ താരമാണ്. മലയാളത്തിലും തമിഴ് സിനിമയിലും ഒരുപാട് സിനിമയിൽ വരലഷ്മി അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ വമ്പൻ കഥാപാത്രങ്ങൾ ചെയുന്ന സൂപ്പർ താരമായ പ്രതാപ് പോത്തനെയാണ് രാധിക അദ്യം വിവാഹം കഴിച്ചത്.എന്നാൽ ആദ്യ വിവാഹബന്ധത്തിന് കൂടുതൽ ആയുസ്സ് ഉണ്ടായിരുന്നില്ല വെറും ഒരു വർഷം മാത്രമായിരുന്നു ഈ ബദ്ധം ഉണ്ടായത്. അതിന് ശേഷമാണ് രാധിക ഇംഗ്ലീഷുകാരനായ റിച്ചാർഡ് ഹാർഡിയെയാണ് ഇതിൽ ഇരുവർക്കും ഒരു മകനുണ്ട് എന്നാൽ ഈ ബന്ധവും വെറും 2 വർഷമായിരുന്നു ഉണ്ടായത്.
അതിന് ശേഷമാണ് താരം തമിഴ് നടൻ ശരത് കുമാറിനെ മൂന്നാമത് വിവാഹം കഴിക്കുന്നത്. ഇപ്പോൾ ഇതാ രാധിക ശരത് കുമാറിനെ വിവാഹം കഴിക്കാൻ ഉണ്ടായ സഹചാര്യത്തെ കുറിച്ച് പറയുകയാണ് താരം. താനും ശരത്തും ആദ്യ കാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു. എല്ലാ കാര്യങ്ങളും അങ്ങോട്ടും എങ്ങോട്ടും പങ്കുവെയ്ക്കാറുണ്ട് കൂടതെ ഒരുമിച്ച് ഒരുപാട് യാത്രകൾ പോവാറുണ്ടായിരുന്നു അങ്ങനെ ആ ബന്ധം ഒടുവിൽ രണ്ടുപേർക്കും ഇഷ്ട്ടവുകയും പിന്നീട് രണ്ടുപേരും ഇഷ്ടത്തോടെ വിവാഹം കഴിക്കുകയിരുന്നു. എന്തായാലും അവസാനം എടുത്ത ഈ തീരുമാനം തന്റെ ജീവിതത്തിൽ താൻ ഇതുവരെ എടുത്തതിൽ ഏറ്റവും നല്ല തീരുമാനം ആണെന്നും രാധിക വെളിപ്പെടുത്തി. തന്റെ മകളെ സ്വന്തം മകളെ പോലെയാണ് ശരത് നോക്കുന്നത്. രണ്ട് പേരുടെയും മകളുടെ പൂർണ സമ്മതതോട് കുടിയാണ് രണ്ടുപേരും വിവാഹം കഴിച്ചത്.