സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ കുറവായിരിക്കും. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇന്റർനെറ്റില്ലാതെ ടിവി കാണാൻ സാധിക്കും. അതാകുമ്പോൾ ടീവിയിൽ ഉള്ള സിനിമകാലും സീരിയലുകളും എല്ലാം എളുപ്പം നമ്മുടെ ഫോണിൽ തന്നെ കാണാം.
ഇത് കൂടാതെ സിസിടിവി ആയും നമ്മുടെ ഫോണിനെ ഉപയോഗിക്കാവുന്നതാണ്, അതായത് ഫോൺ ഏതെങ്കിലും ക്യാമറ ആയി കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ക്യാമറ പകർത്തുന്ന എല്ലാ ദൃശ്യങ്ങളും ഉടനെ തന്നെ ഫോണിൽ വരുകയും ഇതിലൂടെ നമുക്ക് ദൃശ്യങ്ങൾ കാണാനും സാധിക്കും, ഒപ്പം പുതിയ വീഡിയോകൾ എടുക്കണമെങ്കിൽ അത് റെക്കോർഡ് ചെയ്യാനും ഒക്കെ എളുപ്പം ഇതിലൂടെ സാധിക്കുന്നതാണ്.
ഈസി ക്യാപ് എന്ന ഡിവൈസ് വഴിയാണ് ഇത്തരം കണക്ഷനുകൾ കൊടുക്കുന്നത്, അങ്ങനെ അയതുകൊണ്ടുതന്നെ ഇൻറർനെറ്റിന്റെ ആവശ്യം ഇവിടെ ഇല്ല. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ഇത് കണ്ടു അതേപടി ചെയ്യാവുന്നതാണ്.