ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു കല്യാണ പെണ്ണിന്റെ വിവാഹ ഫോട്ടോ ഷൂട്ട്. കല്യാണ ദിവസം സുന്ദരിയായി ആഭരണങ്ങളിൽ മൂടിയായിരുന്നു വധു എത്തിയത് എന്നാൽ ഇതൊന്നും അല്ല ഇപ്പോൾ ചർച്ച വിഷയം മറിച്ച് വധം ധരിച്ച മസ്ക്കാണ്. സ്വർണം കൊണ്ടുള്ള അടിപൊളി മാസ്ക് ധരിച്ചാണ് വധു എത്തിയത് അദ്യം എല്ലാവരും വെറുതെ പറയുകയാണ് എന്നാണ് കരുതിയത് എന്നാൽ തന്റെ മകൾക്ക് അച്ഛൻ വിവാഹത്തിന് നൽകിയ വിവാഹ സമ്മാനം ആയിരന്നു അത്.എന്നാൽ ഒന്നും രണ്ടും പവനല്ല പത്ത് പവന്റെ മസ്ക്കാണ് അച്ഛൻ മകൾക്ക് വിവാഹ സമാനമായി നൽകിയത്.
സംഭവം അറിഞ്ഞതോട് കൂടി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുകയായാണ്. ഒരു വശത്ത് വിവാഹം നടത്താൻ വേണ്ടി നെട്ടോട്ടം ഓടുന്ന ആൾക്കാരുടെ ഇടയിലാണ് ഇത്തരത്തിൽ ആഡംബര വിവാഹം നടത്തുന്നത്. മാസ്ക്ക് ചർച്ചയായതോട് കൂടി ഇപ്പോൾ കല്യാണ പെണും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഒരുപാട് ആൾക്കാരാണ് വീഡിയോക്ക് അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്. എന്തായാലും കല്യാണപെണ്ണും മാസ്ക്കും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.എന്നാൽ ഒരുപാട് വിവാദങ്ങളും ഇതിന് പിന്നാലെ എത്തിയിരിക്കുകയാണ്. ഇങ്ങനെയല്ല സ്നേഹം പ്രകടിപ്പിക്കേണ്ടത് എന്നാണ് ഒരുപാട് ആൾക്കാർ പറയുന്നത്.
View this post on Instagram