തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് സംഗീത. തമിഴിലിൽ ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത് എങ്കിൽ പോലും മലയാള സിനിമയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. മലയാള സിനിമയിൽ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്രി എന്നതിലുപരി താരം മികച്ച ഒരു ഗായിക കൂടിയാണ് ആ മേഖലയിലും താരം സജീവമാണ്.
ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ലാത്ത താരങ്ങളിൽ ഒരാളാണ് താരം. ഇപ്പോൾ ഇതാ സിനിമയിൽ നേരിട്ട അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരിക്കൽ ഒരു സംവിധായകൻ തന്നോട് ഒരു സിനിമയുടെ കഥ പറയാൻ എത്തിയിരുന്നു. കഥ കേട്ടപ്പോൾ കുഴപ്പം ഇല്ലെന്ന് തോന്നുകയും എന്നാൽ എന്തൊക്കെയോ കാരണം കൊണ്ട് അതിൽ അഭിനയിച്ചില്ല എന്നാണ് താരം പറഞ്ഞത്. എന്നാൽ ഇതെ കഥ ഒരിക്കൽ ഒരു ഡോക്ടർ തന്നോട് പറയുകയുണ്ടായി.
സ്വന്തം ഭർത്താവിനെ രാത്രയിൽ ഉറക്ക ഗുളിക നൽകി ഭർത്താവിന്റെ സഹോദരന്റെ കൂടെ കിടപ്പറ പങ്കിടുന്ന ഒരു ഭാര്യയുടെ കഥയാണ് അത്. ഇതെ കഥ തന്നെയായിരുന്നു അദ്യം വന്ന സംവിധായകൻ തന്നോട് പറഞ്ഞിട്ടുണ്ടായത്. ഇത് സമൂഹത്തിന് വേണ്ടി ബോധവൽക്കരണം ചെയ്യാൻ വേണ്ടിയുള്ള സിനിമായാണ് എന്ന് ഡോക്ടർ പറയുകയും താൻ ഇതിൽ അഭിനയിക്കണം ഇന്നും പറഞ്ഞു. എന്നാൽ സിനിമ ആൾക്കാരുടെ മനസിൽ കയറിപ്പറ്റാൻ വേണ്ടി ശരീരം തുറന്ന് കാണിക്കേണ്ടി വരുമെന്ന് സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ തന്നോട് പറഞ്ഞിരുന്നു. എന്നാൽ ശരീരം കാണിക്കാൻ തനിക്ക് പറ്റില്ലെന്നും അല്ലാതെ വേണമെങ്കിൽ ഈ സിനിമയിൽ താൻ അഭിനയിക്കാം എന്ന് പറയുകയും എന്നാൽ ഇതൊരു എ സർട്ടിഫിക്കറ്റ് സിനിമ ആയത്കൊണ്ട് തന്നെ അൽപ്പം ശരീര പ്രദർശനം ചെയ്യാൻ താൻ തയ്യാർ ആണെന്നും എന്നാൽ കൂടുതൽ തുറന്ന് കാണിക്കാൻ പറ്റില്ലെന്നും താരം പറഞ്ഞു.
അങ്ങനെ ഷൂട്ടിംഗ് ആരംഭിക്കുകയും എന്നാൽ ഷൂട്ടിംഗ് തുടങ്ങിയതോടെ അണിയറ പ്രവർത്തകർ വീണ്ടും തന്നോട് പറയുകയാണ് പൂർണ നഗ്ന്നയായി അഭിനയിച്ചാൽ കൂടുതൽ ആസ്വാദകരെ ലഭിക്കുമെന്ന് എന്നാൽ താരം അതിന് തയ്യാർ ആയിരുന്നില്ല എന്ന് മാത്രമല്ല അവിടെ ഒരുപാട് വഴക്കുകൾ ഉണ്ടാകുകയും എന്നാൽ പ്രശനങ്ങൾക്കിടയിലും സംഗീത ആ സിനിമ പൂർത്തീകരിച്ചിരുന്നു. എന്നാൽ ആ സിനിമ ഇതുവരെയായി താൻ ഒറ്റ പ്രാവിശ്യം മാത്രമാണ് കണ്ടത്. എന്നാൽ പോലും ആ സിനിമയിലെ തന്റെ വേഷം ഒരുപാട് ഹിറ്റായിരുന്നു എന്നും അതിലൂടെ ഒരുപാട് നല്ല വേഷങ്ങൾ താരത്തെ തേടി എത്തിയിരുന്നു എന്നും സംഗീത കൂട്ടിചേർത്തു.