ബോളിവുഡ് സിനിമയിൽ ഇന്നിപ്പോൾ ഒരുപാട് യുവതാരങ്ങൾ അഭിനയ ജീവിതത്തിൽ സജീവമായിരിക്കുകയാണ്. അത്തരത്തിൽ ഇപ്പോൾ ഹിന്ദി സിനിമയിൽ വളർന്ന് വരുന്ന യുവ താരമാണ് സാറാ അലിഖാൻ. ബോളിവുഡ് പ്രശസ്ത നടൻ സെയ്ഫ് അലിഖാന്റെയും നടി അമൃത സിംഗിന്റെയും മകളാണ് സാറാ.
തന്റെ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിൽ അരങ്ങേറിയ താരമാണ്.ഈ ചെറിയ സമയംകൊണ്ട് തന്നെ ഹിന്ദി സിനിമയിൽ തന്റേതായ സ്‌ഥാനം കണ്ടത്താനും താരത്തിന് സാധിച്ചു.എന്നാൽ താരത്തിന്റെ അച്ഛനും അമ്മയും താരത്തിന്റെ ചെറുപ്പം മുതൽ തന്നെ വിവാഹം വേർപിരിഞ്ഞു താമസിക്കുകയാണ്. ഇപ്പോൾ ഇതാ താരത്തിന്റെ ചില തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അച്ഛനും അമ്മയും അഭിനയിച്ച കാൽയുഗ്. ഓംകാര എന്നീ രണ്ട് സിനിമകൾ കണ്ട് അവർ രണ്ടുപേരും മോശപ്പെട്ട ആൾകാർ ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നാണ് സാറാ പറയുന്നത്. ചെറിയ പ്രായത്തിൽ താൻ കരുതിയത് അച്ഛൻ മോശം പ്രവർത്തി ചെയ്യുന്ന ഒരാളായിട്ടും അമ്മ അശ്ലീല വീഡിയോ സൈറ്റ് നടത്തുന്ന ഒരു വെക്തിയായിട്ടുമാണ് എന്നാണ് സാറാ കരുതിയത് എന്നാൽ താൻ വളർന്നപ്പോൾ ആണ് അതൊക്കെ സിനിമയിലെ വേഷങ്ങളായിരുന്നു എന്നുള്ള സത്യം.
എന്നാൽ അച്ഛന്റെയും അമ്മയുടെ വിവാഹമോ ചനം നല്ല തീരുമാനമായിട്ടാണ് താൻ കാണുന്നത് എന്നും സാറാ വെളിപ്പെടുത്തി.തന്റെ ഒൻപതാം വയസിലാണ് അമ്മയും അച്ഛനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും ആദ്യമായി മനസ്സിലാവുന്നത്. രണ്ടുപേരും വേറെവേറെ വീട്ടിലാണ് താമസം ആ സംഭവത്തോട് കൂടി അവരുടെ ചിരി മുഖത്ത് കണ്ടിരുന്നില്ല എന്നാൽ വിവാഹ മോചനത്തിന് ശേഷം ആണ് അമ്മ ചിരിക്കാനും സന്തോഷിക്കാനും തുടങ്ങിയത് എന്നാണ് സാറ പറഞ്ഞത്.