വയസ്സാവും തോറും സ്ത്രീകൾ കൂടുതൽ സുന്ദരികളും വികാര ജീവികൾ ആയി മാറുമെന്ന് തുറന്ന് പറയുകയാണ് വിദ്യ ബാലൻ. ഒരുപാട് തവണ ഒരുപാട് വിവാദങ്ങളും ബോഡിഷെയിം താരം നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു ഇന്റർവ്യൂയിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തരത്തിന്റെ വാക്കുകൾ ഇങ്ങനെ. ആദ്യമൊക്കെ താൻ ദേഷ്യക്കാരിയായിരുന്നു എന്നാൽ പതിയെ അതൊക്കെ മാറിയെന്നും എല്ലാം ആസ്വദിക്കാൻ തുടങ്ങി എന്നാണ് താരം പറയുന്നത്. തന്റെ ഇരുപതാം വയസ്സിൽ താൻ തന്റെ സ്വപ്നത്തിന്റെ പുറക്കിളായിരുന്നു ഏതാണ്ട് തന്റെ മുപ്പതാം വയസിലാണ് തന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നത് അതിന് ശേഷം നാല്പതുകളിൽ ആണ് ഓരോ നിമിഷവും താൻ നന്നായി ആസ്വദിക്കാൻ ആരംഭിക്കുന്നത്. സ്ത്രീകൾ കൂടുതൽ വികാരികളും സുന്ദരികളും ആവുന്നത് അവർക്ക് പ്രായം കൂടുമ്പോൾ ആണ്. എല്ലാ സ്ത്രീകളും അവരുടെ ജീവിതം വളരെ ലളിതമായി ജീവിക്കാനും ഒതുങ്ങി നിൽക്കാനും കൂടതെ ലൈം ഗി കത ആസ്വദിക്കാതെ ജീവിക്കാനും ആണ് മുതിർന്നവർ അവരെ പഠിപ്പിക്കുന്നത്.
എന്നാൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ നാൽപതാം വയസ്സിൽ മാറിമറിയും കാരണം അവരെ കുറിച്ച് മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിക്കാതെ അവരുടെ ഇഷ്ട്ടങ്ങളോട് ജീവിക്കാൻ തുടങ്ങും. കൂടാതെ സ്ത്രീകളുടെ ഉള്ളിലെ വികാരങ്ങളും സെ ക്സി നോട് ഉള്ള താല്പര്യവും കൂടി വരാറുണ്ട്. സന്തോഷത്തോടെ ഇതൊക്കെ ചെയ്താൽ സെക്സ് കൂടുതൽ ആസ്വദിക്കാൻ പറ്റും എന്നും താരം വെളിപ്പെടുത്തി.
വികാരങ്ങളെ ഉള്ളിൽ ഒതുക്കി വെക്കാതെ അതൊക്കെ ആസ്വദിക്കൂ എന്നും താരം കൂട്ടി ചേർത്തു. ഇന്നിപ്പോൾ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഗ്ലാമർ താരമാണ് വിദ്യ ബാലൻ. എന്നാൽ ഈ ഒരു നിലയിൽ എത്താൻ ഒരുപാട് കഷ്ടപാടുകൾ താരം സഹിച്ചിട്ടുണ്ട് .തന്നെ കളിയാക്കിയവരെയും മാറ്റി നിർത്തിയവരോടും തന്റെ അഭിനവും കാണിച്ച് ഞെട്ടിക്കാനും താരത്തിന് സാധിച്ചു. താരത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞത് ബോളിവുഡിൽ എത്തിയതോട് കൂടിയാണ്. ഒരുപക്ഷെ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ താരത്തെ വെല്ലാൻ മറ്റൊരു താരം ഇല്ല എന്നതാണ് വാസ്തവം.