in ,

ഇഷാനിക്ക് പിറന്നാൾ : സ്വകാര്യ ഹോട്ടലിൽ ആഘോഷം കെങ്കേമമാക്കി താരകുടുംബം

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് അഹാന കൃഷ്ണ യുടേത്.താരത്തിന്റെയും  സഹോദരിമാരുടെയും വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയം ആകാറുണ്ട് .ഈഅടുത്തായിരുന്നു അഹാന ഒരു സംവിധായിക എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ്ക്ക് .  ഇപ്പോഴിതാ അഹാനയുടെ സഹോദരി ഇഷാനിയുടെ പിറന്നാളാഘോഷത്തിന് ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർ ഏറ്റെടുക്കുന്നു.

വളരെ വലിയ ആഘോഷമാണ് താരകുടുംബം ഇത്തവണ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിളിച്ചുകൂട്ടി ഒരുക്കിയത്.  വൺ  എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഇഷാനി  അരങ്ങേറ്റം കുറിച്ച് കഴിഞ്ഞിരുന്നു ,പക്ഷേ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട്  സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുകയായിരുന്നു.

ബോഡി ഷെയ്മിങ് ന് നിരവധി തവണ താൻ ഇരയായിട്ടുണ്ടെന്നും  തടി വെക്കണം എന്ന് ആഗ്രഹം ഉണ്ടായി എന്നും അപ്പോൾ തന്നെ അതിനു തയ്യാറെടുക്കുകയായിരുന്നു ഇഷാനി അടുത്തത് ചാനലിലൂടെ അറിയിച്ചിരുന്നു. വീഡിയോകളും ചിത്രങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് ,പിറന്നാൾ ആഘോഷത്തിൽ കുടുംബം എല്ലാവരും പങ്കു ചേർന്നു. അച്ഛൻ കൃഷ്ണകുമാറിനെ മാത്രം വീഡിയോകളിൽ കണ്ടിരുന്നില്ല. അഹാനയും സഹോദരിമാരും സുഹൃത്തുക്കളുമെല്ലാം നൃത്തം ചെയ്യുന്ന വീഡിയോകൾ ഉൾപ്പെടെ ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ താരത്തിന് നിരവധിപേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.

Written by admin

ഒരു ഭാര്യക്ക്‌ കിട്ടേണ്ട പരിഗണനയോ സ്നേഹമോ ഒന്നും ഭർത്താവിന്റെ അടുത്ത് നിന്നും തനിക്ക് കിട്ടിയില്ല.. അദേഹത്തിന്റെ താല്പര്യം മറ്റൊന്നിൽ മാത്രമായിരുന്നു… മമ്ത മോഹൻദാസ്… !!!

ഇതുവരെ താൻ കരുതിയത് തന്റെ അമ്മ അ ശ്ലീ ല വീഡിയോ സൈറ്റ് നാടത്തുന്ന സ്ത്രീ ആണെന്നുള്ള ധാരണയിൽ ആയിരന്നു… സാറ അലിഖാൻ.. !!!