in ,

കണ്ണുടക്കിയത് നമ്പർ പ്ലേറ്റിൽ: ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് ധർമ്മജൻ

നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയപ്പെട്ട താരം ധർമ്മജൻ പുതിയ വാഹനം സ്വന്തമാക്കി . കുടുംബത്തോടൊപ്പമാണ് അദ്ദേഹം പുതിയ വാഹനം വാങ്ങാൻ എത്തിയത്. വൈറ്റിലയിലെ ഷിമ്മർ ഓട്ടോ ഡിറ്റയിലിങ്ങിൽ നിന്നാണ് ധർമ്മജൻ തന്റെ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയത്. അതേസമയം, പുതിയ വാഹനം വാങ്ങിയ വിശേഷം അറിയിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. രസകരമായ നിരവധി കമൻറുകൾ ചിത്രങ്ങൾക്ക് താഴെ വരുന്നുണ്ട്.

ഷോറൂമിൽ നിന്ന് കാർ സ്വന്തമാക്കുന്നതിന് ചിത്രങ്ങൾക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് നിരവധി പേരാണ് എത്തിയത്. ചിത്രങ്ങളിൽ ചിലരുടെ കണ്ണുടക്കിയത് നമ്പർ പ്ലേറ്റിലാണ്. ധർമ്മജനെ ഈ നമ്പർ പ്ലേറ്റ് നിരോധിതം ആണെന്ന് ഓർമ പെടുത്തിയിട്ടുണ്ട്.

ചിലർ കമൻറുകൾ നൽകിയത്

പഞ്ചിങ് നമ്പർ പ്ലേറ്റ് ആണ് വേണ്ടത്.’ എന്നായിരുന്നു. ‘ഒരു കോൺഗ്രസ് സ്ഥാനാർഥി ആയിരുന്നതു കൊണ്ടും തോൽപ്പിച്ചത് കൊണ്ടും പറയുകയാണ് ആ നമ്പർ പ്ലേറ്റിന് എതിരെ ഒരു കേസ് വരാൻ സാധ്യത ഉണ്ടെന്നും ചിലർ കമൻറ കള്മായി വന്നിട്ടുണ്ട്. അനുജയാണ് ഭാര്യ. വൈഗ, വേദ എന്നീ രണ്ട് പെണ്മക്കളാണ് ഇവർക്ക്. 2010-ൽ പുറത്തര്രങ്ങിയ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു ധർമ്മജൻ മലയാള സിനിമയിൽ സജീവമായി തിളങ്ങിയത്

Written by admin

ഈ പ്രായത്തിലും അതി സുന്ദരി.. സ്ലിം സ്യൂട്ടിൽ ഗ്ലാമർസായി തെന്നിന്ത്യൻ താര സുന്ദരി കസ്തുരി.. ചിത്രങ്ങൾ വൈറൽ…. !!

മൂന്ന് വിവാഹ ബന്ധങ്ങൾ. അദ്യം പ്രതാപ് പോത്തനെ, പിന്നീട് ഒരു ഇംഗ്ലീഷുകാരനെ, രണ്ടും തെറ്റി പിരിഞ്ഞപ്പോൾ അവസാനം കെട്ടിയത് നടൻ ശരത് കുമാറിനെ.. രാധികയുടെ ജീവിതം എങ്ങനെ.. !!!