in

പലരും ചോദിച്ചു മെലിഞ്ഞത് എങ്ങനെ ആണെന്ന് : രഹസ്യം പരസ്യമാക്കി അശ്വതി

മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അശ്വതി. ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച നടി ഏറെക്കാലമായി അഭിനയരംഗത്ത് സജീവമല്ല. വിവാഹത്തിന് ശേഷമാണ് അശ്വതി  അഭിനയരംഗത്ത് നിന്ന് അൽപ്പം ഇടവേള എടുത്തത്.സോഷ്യൽ മീഡിയയിലൂടെ താരം മെലിഞ്ഞ തിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. ഒരു കുറിപ്പിലൂടെയാണ് അശ്വതി വിശേഷം പങ്കു വച്ചത്.

പലരും എന്നോട് മെലിഞ്ഞത് എങ്ങനെ ആണ്, പറഞ്ഞു തരുമോ എന്നൊക്ക ചോദിച്ചു മെസ്സേജ് അയക്കാറുണ്ട്.. ഞാൻ ചെയ്ത ഡയറ്റ് ഏതാണെന്നു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.. പക്ഷെ ആ ഡയറ്റ് ചിലപ്പോൾ നിങ്ങള്ക്ക് പറ്റി എന്ന് വരില്ല അഥവാ പറ്റിയാലും ഇന്ന ഡയറ്റ് ആണ് ചെയ്യുന്നതെന്ന് ആരോടെങ്കിലും പറഞ്ഞാലോ അറിഞ്ഞാലോ അത് അപകടം ആണെന്ന് പറഞ്ഞു

കുറിപ്പ് വായിക്കാം:

It’s not about perfect. It’s about effort. And when you bring that effort every single day, that’s where transformation happens. That’s how change occurs…. അങ്ങനൊക്കെ ഇംഗ്ളീഷിൽ പറയാം പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മടെ മനസ്സിൽ ഉറച്ച തീരുമാനവും, പല ഇഷ്ട്ടങ്ങൾ ത്യജിക്കാനുള്ള മനസ്സും ഉണ്ടോ?? ആരുടേം പിന്നാലെ ഡയറ്റ് ചാർട്ടിനു നടക്കേണ്ട ആവശ്യമില്ല

പലരും എന്നോട് മെലിഞ്ഞത് എങ്ങനെ ആണ്, പറഞ്ഞു തരുമോ എന്നൊക്ക ചോദിച്ചു മെസ്സേജ് അയക്കാറുണ്ട്.. ഞാൻ ചെയ്ത ഡയറ്റ് ഏതാണെന്നു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.. പക്ഷെ ആ ഡയറ്റ് ചിലപ്പോൾ നിങ്ങള്ക്ക് പറ്റി എന്ന് വരില്ല അഥവാ പറ്റിയാലും ഇന്ന ഡയറ്റ് ആണ് ചെയ്യുന്നതെന്ന് ആരോടെങ്കിലും പറഞ്ഞാലോ അറിഞ്ഞാലോ അത് അപകടം ആണെന്ന് പറഞ്ഞു തരാനെ ആൾക്കാർ ഉണ്ടാകൂ . ഞാനായിട്ട് ഒരാൾക്ക് ഒരു ദോഷം ഉണ്ടാകാൻ പാടില്ല എന്നത് കൊണ്ട് എനിക്ക് മെസ്സേജ് അയക്കുന്നവരോട് ഒന്നേ പറയാനുള്ളു അതാണ്‌ ഏറ്റവും മുകളിൽ പറഞ്ഞ കാര്യം നമ്മുടെ മനസ്സ് . മെലിയണം എന്ന ഉത്തമ ബോധത്തോടെ നിങ്ങള്ക്ക് യോജിക്കുന്ന രീതിയിൽ ഭക്ഷണം ക്രമീകരിച്ചു വ്യായാമം ചെയ്തും ശരീര ഭാരം നില നിർത്താൻ ശ്രമിക്കുക  എല്ലാവർക്കും നല്ല ആരോഗ്യം തമ്പുരാൻ നൽകട്ടെ

Written by admin

ചീത്തപ്പേര് ‘ കേൾപ്പിക്കുന്ന മുൻപ് തന്നെ അവളെവീട്ടുകാർ കല്യാണം ‘കഴിപ്പിച്ചു വിടും’ : കുറിപ്പ്

പാത്തുവിന് 17, ആശംസകളുമായി പ്രിയപ്പെട്ടവര്‍, നന്ദി അറിയിച്ച് പ്രാര്‍ത്ഥനയും