ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് റിമ കല്ലിങ്കൽ. റിയാലിറ്റി ഷോയിലൂടെയും മോഡലിംഗ് ത്തിലൂടെയാണ് റിമ അഭിനയരംഗത്തേക്ക് വരുന്നത്. മലയാളത്തിലെ പ്രശസ്തനായ സംവിധായകൻ ആഷിക് അബുവിനെ ഭാര്യ കൂടിയാണ് നടി.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് വിവാദത്തിന് വഴിവെക്കുന്നത്. വിമർശനങ്ങളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. പുകവലിക്കുന്ന ദൃശ്യങ്ങളാണ് താരം ഫോട്ടോഷൂട്ട് ആയി പകർത്തിയിരിക്കുന്നത് .ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു .വിമർശന കമൻറുകൾക്കൊ ന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. മോഡലിംഗ് രംഗത്തും നിരവധി പരസ്യചിത്രങ്ങളിലും നിരവധി സിനിമകളിലും നടിവേഷമിട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വന്ന കമൻറുകളിൽ ചിലത് :
ഒന്നുകിൽ നാടിനു ന്തേലും ഗുണം വേണം അല്ലേൽ വീടിനു .അതും അല്ലങ്കിൽ ബാക്കി ഉള്ളവരെ നശിപ്പിക്കാതെ ഇരിക്കണം……ഓരോ പാഴുകൾ ….ഒരു ലോഡ് പുച്ഛംഒന്നെങ്കിൽ മുല്ലപെരിയാർ വിഷയത്തിൽ എന്തെങ്കിലും ഒന്ന് പറയുക..അല്ലെങ്കിൽ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുക.. അതുമല്ലെങ്കിൽ പ്രളയത്തിൽ.. മരിച്ചവർക്ക് വേണ്ടിയോ വീട് നഷ്ടപ്പെട്ടവർക്ക് എന്തെകിലും സഹായം ചെയ്യുക., ഈ കഞ്ചാവ് വലിക്കുന്ന ഫോട്ടോ കൊണ്ട് നാടിനു എന്ത് ഗുണം, ജീവിച്ചിരിപ്പുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുക എന്നത് എന്റെ ഒരു ആവശ്യമാണ്….. ഇങ്ങനെയെങ്കിലും നാലാളു എന്നെപ്പറ്റി സംസാരിക്കുമല്ലോ