in ,

മഞ്ഞസാരിയിൽ ക്യൂട്ട് ലുക്കിൽ ഐശ്വര്യ ലക്ഷ്മി: ചിത്രങ്ങൾ

മായനദി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. നിരവധി ചിത്രങ്ങളിൽ നായികയായി വേഷമിട്ട ഐശ്വര്യ ഇപ്പൊ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കുന്നത്. സാരിയിൽ അതി സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ലുക്ക് കൂടിയാണ് ഇത് ,ഇപ്പോഴത്തെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ഐശ്വര്യ അഭിനയിച്ചുകഴിഞ്ഞു. ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് മായാന ദി എന്ന ചിത്രമായിരുന്നു. അതിനുശേഷം നിരവധി ആരാധകരെയും ലഭിച്ചിരുന്നു, ശേഷം നിരവധി അവസരങ്ങൾ വന്നിട്ടുണ്ട്.

പുതിയ ചിത്രത്തിന് നിരവധിപേരാണ് കമൻറുകൾ ഉമായി രംഗത്തെത്തിയിരിക്കുന്നത്, ക്യൂട്ട് ആയാണ് താരം ചിത്രത്തിൽ തിളങ്ങിയിരിക്കുന്നത്, നിരവധി ഫോട്ടോകളും ഈയടുത്ത് ഐശ്വര്യ സോഷ്യൽമീഡിയയുടെ പങ്കുവെച്ചിരുന്നു.ആര്യ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മിയാണ് നായികയായി വരുന്നത്. ശക്തി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം സയൻസ് ഫിക്ഷനാണ്. ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ഐശ്വര്യ സാരി ലുക്കിൽ സുന്ദരിയായാണ് എത്തിയത്.

2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന നിഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും വന്നിട്ടുണ്ട്. മാത്രമല്ല. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച് ശ്രദ്ധ നേടി 2017-ൽ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്.

Written by admin

ആക്രിക്കച്ചവടം പോലെ വിറ്റിട്ട് കള്ളം പറയല്ലേ ആന്റണീ, ലാലേട്ടനില്‍ നിന്നിത് പ്രതീക്ഷിച്ചില്ല; ശാന്തിവിള ദിനേശ്‌

ദേശീയ അവാർഡ് നേടിയ താൻ എന്തിന് ഇത്തരത്തിലുള്ള ചെറിയ താരത്തിന്റെ നായികയാവണം.. ടിനിടോമിന്റെ നായികയാവാൻ തനിക്ക് പറ്റില്ല… പ്രിയാമണി… !!