in ,

വീണ്ടും ബെഡ്‌റൂം സ്വകാര്യ ചിത്രങ്ങളുമായി ജീവയും അപർണയും… താര ജോഡികളുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… !!!!

ടീവി ഷോകളിൽ കൂടി മലയാളികളുടെ സ്വന്തം താര ജോഡികളായി മാറിയ രണ്ട് താരങ്ങളാണ് ജീവയും അപർണ്ണയും. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകരുണ്ട് രണ്ടുപേർക്കും.ജീവയാണ് അദ്യം അവതാരിക മേഖലയിൽ എത്തിയത്. എന്നാൽ ഇപ്പോൾ അപർണയും അവതരിക മേഖലയിൽ സജീവമായി തന്നെയുണ്ട്.

ഇരുവരെയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാക്കി മാറ്റിയത് സീ കേരളത്തിലെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ഷോയിൽ കൂടിയാണ്. രണ്ട് പേരും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം ആയെങ്കിൽ പോലും ഇന്നും നവവധുകളെ പോലെയാണ് ഇരുവരും. രണ്ടുപേരും ഒന്നിച്ചുള്ള പല ഫോട്ടോ ഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഒരുപാട് സ്വകാര്യ ചിത്രങ്ങളും ബാത്രൂം ചിത്രങ്ങളും ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഇരുവരുടെയും പുത്തൻ ചിത്രങ്ങൾ. ഇത്തവണ ബെഡ്റൂമിലെ സ്വകാര്യ ചിത്രങ്ങളാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഞായറാഴ്ച ഈ കുരങ്ങനൊപ്പം ഇന്നുള്ള ക്യാപ്‌ഷനിൽ കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രണ്ടുപേർക്കും സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്.വ്യത്യസതമായ അവതരണ ശൈലി തന്നെയാണ് ഇവരെ ഇത്രയും ആരാധകരെ നേടിയെടുക്കാൻ സഹായിച്ചത്.

ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഒരുപാട് ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട് അതൊക്കെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.എന്നാൽ ഇടയ്ക്ക്‌ സോഷ്യൽ മീഡിയയിൽ ഒരുപാട് വിവാദങ്ങൾ ഇവർക്ക് നേരെ എത്താറുണ്ട് എന്നാൽ അതൊന്നും ഇവർ മൈൻഡ് പോലും ചെയ്യാറില്ല. എന്തായാലും സോഷ്യൽ മീഡിയയിൽ കത്തികയറിയിരിക്കുകയാണ് ഇവരുടെ പുത്തൻ ചിത്രങ്ങൾ.

Written by admin

അമ്പത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കി നദിയ, ആശംസകളുമായി ആരാധകർ

ചീരു…നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസ്സായി.., മകന്റെ ഒന്നാം പിറന്നാളിന് ഉള്ളു തൊടും കുറിപ്പുമായി മേഘ്‌ന രാജ്