in ,

യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട് എന്നു കാണും: ഇവർക്കൊന്നും ഇതു മടുത്തില്ലേ എന്ന് നടി

ഒരുപിടി നല്ല മലയാള ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് സോനാ നായർ. വ്യത്യസ്തമായ ശബ്ദം കൊണ്ട് സോനാനായർ മലയാളികൾക്കിടയിൽ ശ്രദ്ധനേടി കഴിഞ്ഞിരുന്നു ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തന്നെ വിശേഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. യൂട്യൂബിൽ തന്നെക്കുറിച്ച് നോക്കാറുണ്ടോ എന്ന ചോദ്യത്തിന് സോനാനായർ നൽകിയ ഉത്തരം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

എന്നെ കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ് സ്ഥിരമായി കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേന്ന് ഞാന്‍ തന്നെ താൻ സ്വയം ചോദിക്കാറുണ്ട് . ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊക്കിള്‍ക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്. അവർക്കൊക്കെ എന്തായിരിക്കും അവസ്ഥ എന്ന് ചിലപ്പോൾ ചിന്തിക്കും.

എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും കമൻറുകൾ പക്ഷേ തൻറെ ഇൻബോക്സിൽ വരുന്ന കമൻറുകൾ അധികം ശ്രദ്ധിക്കാറില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. എന്നും തൻറെ കുടുംബത്തിനും ഇല്ലാത്ത പ്രശ്നമാണ് മറ്റുള്ളവർക്ക് എന്നുംസോനാനായർ തുറന്നടിച്ചു. സോഷ്യൽ മീഡിയയിൽ താരം ഇപ്പോഴാണ് സജീവമായി തുടങ്ങിയത് മിക്കപ്പോഴും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ നല്ല കമൻറുകൾ മോശം കമൻറുകൾ ലഭിക്കാറുണ്ട്.

Written by admin

മനോഹര നൃത്തച്ചുവടുകളുമായി സാനിയ, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഭർത്താവും താനും തമ്മിൽ ചെറിയ കാര്യങ്ങൾക്ക് പോലും മിക്ക ദിവസങ്ങളിലും അടിയും വഴക്കും ഉണ്ടാക്കാറുണ്ട്….. വെളിപ്പെടുത്തി നടി അനുസിത്താര… !!!