ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരിയായിരുന്നു കൊറോണ. ഇപ്പോൾ പതിയെ അതിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരിക്കുകയാണ് ആ പഴയ ജീവിതത്തിലേക്ക് എല്ലാവരും വീണ്ടും മാറികൊണ്ടിരിക്കുകയാണ്. ഈ മഹാമാരി എല്ലാവരെയും ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുകയുണ്ടായി അതിലൊന്നാണ് എങ്ങെനെ ചടങ്ങുകൾ വളരെ ലളിതമായി നടത്താൻ സാധിക്കുമെന്ന് അതിൽ ചുരുക്കം ആൾക്കാരെ ഉൽകൊള്ളിച്ചു നടത്തിയ ചടങ്ങുകളാണ് വിവാഹ ചടങ്ങുകൾ. ഈ കൊറോണ സമയത് ഒട്ടുമിക്ക എല്ലാ ആൾക്കാരും വളരെ ലളിതമായി ഒരു ആർഭാടങ്ങളും ഇല്ലാതെയാണ് നടത്തിയത്.
അതുകൊണ്ട് തന്നെ കല്യാണ ഫോട്ടോഗ്രാഫർമാർക്ക് കൂടുതൽ ജോലി ഉണ്ടായിരുന്നില്ല എന്നാൽ ഇപ്പോൾ ഇതാ വീണ്ടും ഒരു ഇടവേളയിക്ക് ശേഷം സോഷ്യൽ മെഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് വെറൈറ്റി വെഡിങ് ഷൂട്ടുകൾ.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു വെഡിങ് ഷൂട്ട് ഒരുപാട് വെറൈറ്റി ഷൂട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച വെഡിങ് സ്റ്റോറീസ് തന്നെയാണ് ഈ ഷോട്ടിന്റെ പിന്നിലും.
അതിരപ്പള്ളിയുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരുപക്ഷെ എത്തരത്തിലുള്ള ഗ്ലാമർ ഷോട്ടുകൾ ഇതാദ്യമായിട്ടായിരിക്കും മലയാളികൾ കാണുന്നത് സിനിമയെ വെല്ലുന്ന തരത്തിലുള്ള ചിത്രങ്ങളാണ്. റിസോർട്ടിലെ ബാത്ത്ടബിനുളിളിൽ വെച്ചാണ് ചില ചിത്രങ്ങൾ ഷോട്ട് ചെയ്‌തത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുകയാണ്.എന്തയാലും ഇനി ഇത്തരത്തിലുള്ള ഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുമെന്നതിൽ ഒരു സംശയവും ഇല്ല.