മലയാളി മാമന് വണക്കം എന്ന സിനിമയിൽ കൂടി വെള്ളിത്തിരയിൽ എത്തിയ താരമാണ് സുജ കാർത്തിക. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരം ഒരുപാട് ആരാധകരെ നേടിയിരുന്നു ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഇരുപതിൽ പരം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്രി മാത്രമല്ല സുജ അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്.
അഭിനയത്തിൽ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകായിരുന്നു. രാകേഷ് കൃഷ്ണനാണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്. എന്നാൽ ഒരുപാട് വർഷങ്ങളായി താരത്തെക്കുറിചച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല ഇപ്പോൾ ഇതാ താൻ സിനിമ ഉപേക്ഷിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
തരത്തിന്റെവെള്ളിപെടുത്തൽ എങ്ങനെ തന്റെ പതിനഞ്ചാം വയസിലാണ് അഭിനയ ജീവിതത്തിൽ ആദ്യമായി എത്തുന്നത്. അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷം വീട്ടിൽ ഇരിക്കാൻ ഇഷ്ടം ഇലയിരുന്നു അങ്ങനെ പിജിഡിഎം കോഴ്സിൽ ഒന്നാം റാങ്കോടെ വിജയിച്ചു അതോടെ പഠനത്തോടെ കൂടുതൽ ഇഷ്ടം തോന്നിയെന്നും സുജ പറഞ്ഞു. പഠിക്കാനുള്ള ഇഷ്ടം കൊണ്ടാണ് സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ച അതുകൊണ്ട് തന്നെ ഇന്ന് താൻ മറ്റൊരു ജോലി ചെയുന്നുണ്ട്. ഏതാണ്ട് സിനിമ ജീവിതം അവസാനിപ്പിച്ചിട്ട് പതിമൂന്ന്ന് വർഷമായെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇടയിക്ക് താരത്തിന്റെ മകളോടൊപ്പം ചില പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ടെന്നും വർഷങ്ങൾക്ക് ശേഷം വീണ്ടും മേക്കപ്പ് ധരിച്ചു ക്യാമറയിക്ക് മുന്നിൽ എത്തിയപ്പോൾ ഒരുപാട് സന്തോഷമുണ്ടായിരുന്നു എന്നും സുജ അവസാനം വെളിപ്പെടുത്തി .