in ,

വൃദ്ദികുട്ടിയെ തേടി പുതിയ പുതിയ സന്തോഷ വാർത്ത.. ആഘോഷമാക്കി വൃദ്ദിക്കുട്ടിയും കുടുബവും… വീഡിയോ കാണാം… !!!

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ സ്വന്തം മകളായി മാറിയ കുട്ടി താരമാണ് വൃദ്ദി വിശാൽ. കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു വിവാഹ വേദിയിൽ വൃദ്ദി കുട്ടി ഒരു ഡാൻസ് കളിക്കുകയും ആ വീഡിയോ ലോകം മുഴുവൻ ഏറ്റെടുക്കുകയും ചെയ്‌തതോട് കൂടി വൃദ്ദി കുട്ടി സോഷ്യൽ മീഡിയയിൽ ഒരു കുട്ടി താരമായി മാറിയിരുന്നു. അതിന് ശേഷം എവിടെ നോക്കിയാലും വൃദ്ദി കുട്ടിയുടെ വിഡിയോകളും ചിത്രങ്ങളുമായിരുന്നു.

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു സ്റ്റാർ ആണ് വൃദ്ദി കുട്ടി അതിനുള്ള തെളിവാണ് ഇപ്പോൾ താരം സ്വന്തമാക്കിയ ഈ നേട്ടം. വേറെ ഒന്നുമല്ല ഇൻസ്റ്റാഗ്രാമിൽ ഈ കുട്ടി താരം ഇപ്പോൾ പത്ത് ലക്ഷം എന്ന സ്വപ്ന നേട്ടത്തിൽ എത്തിയിരിക്കുയാണ്. വെറും ആറ് മാസം കൊണ്ടണ് വൃദ്ദി മോൾ ഈ സ്വപ്ന നേട്ടം നേടിയത്. വൃദ്ദി കുട്ടിയുടെ അച്ഛൻ വിശാൽ കണ്ണനും അമ്മ ഗയത്രിയുമാണ് വൃദ്ദി കുട്ടിയുടെ അക്കൗണ്ട് മാനേജ് ചെയുന്നത്. വൃദ്ദി കുട്ടിക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് മാതാപിതാക്കൾ തന്നെയാണ് ഇരുവരും അറിയപ്പെടുന്ന നർത്തകരാണ്. ഇന്നിപ്പോൾ വൃദ്ദിമോൾ നിരവധി സിനിമയിലും അഭിനയിച്ചിട്ടുണ്ട് ഇപ്പോൾ പ്രിത്വിരാj നായകനായി എത്തുന്ന കടുവയിലാണ് ഈ കുട്ടി താരം അഭിനയിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മില്ല്യൺ നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് വൃദ്ദിയും കുടുബവും. അച്ഛനും മയിക്കും അനുജന്റെ കൂടെയും കേക്ക് മറിച്ചാണ് ഈ സന്തോഷം വൃദ്ദി കുട്ടി ആഘോഷിച്ചത്. ഒരുപാട് ആരാധകരാണ് ഇപ്പോൾ ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.

Written by admin

സത്യത്തിൽ താൻ സിനിമ ഉപേക്ഷിച്ച് പോയതല്ല, സിനിമ വിടാനുള്ള കാരണം വ്യക്തമാക്കി മീനത്തിൽ താലികെട്ടിലെ മാലു

ഒരുപാട് മനസ് തകർന്നു പോയി, എഫ്ബിയിൽ സ്വന്തം മുഖം പോലുമില്ലാതെ ദിലീപേട്ടനെ സപ്പോർട്ട് ചെയ്ത റിച്ചു നീ മരണപെട്ടപ്പോൾ ആണല്ലോ ആ മുഖം കാണാൻ കഴിഞ്ഞത്