in ,

അച്ചോടാ മോളെ.. സോഷ്യൽ മീഡിയ കീഴടക്കി നമ്മുടെ വൃദ്ദി കുട്ടിയുടെ പുത്തൻ ഡാൻസ് വീഡിയോ… !!!

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി കൊണ്ടിരിക്കുന്ന കുട്ടി തരാം ആണ് വൃദ്ദി വിശാൽ എന്ന കൊച്ചു താരം. ഈ പൊന്നുമോളെ അറിയാത്ത മലയാളിൽ ഉണ്ടാവില്ല എന്നതാണ് സത്യം. ഒരു ഡാൻസ് വിഡിയോയിൽ കൂടി ലോകം മുഴുവൻ തിരഞ്ഞ താരം കൂടിയാണ് നമ്മുടെ വൃദ്ദി മോൾ താരം ആണ് നമ്മുടെ കുഞ്ഞി കുട്ടി. വിവാഹ വേദയിൽ വൃദ്ദി കൂട്ടി ഒരു ഡാൻസ് കള്ളിക്കുകായുണ്ടയി ആ ഡാൻസ് വീഡിയോ ലോകം മൊത്തം ഏറ്റെടുത് വൈറൽ ആക്കിയിരുന്നു. ആ ഡാൻസ് വീഡിയോ ലോകം മൊത്തം ഏറ്റെടുത്ത് വൈറൽ ആകിയിരിന്നു അതിന് ശേഷം കേരളത്തിലെ ഒരു കുട്ടി സെലിബ്രിറ്റിയാണ് വൃദ്ദി മോൾ.

ഡാൻസ് വീഡിയോ വൈറൽ ആയത്തോട് കൂടി ഒരുപാട് സിനിമയിൽ അവസരവും എത്തി സണ്ണി വൈൻന്റെ സിനിമയിലും അഭിനയിച്ചു ഇനി പൃഥ്വിരാജിന്റെ കടുവയിൽ ആണ് വൃദ്ദി കുട്ടിഅഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത്കൊണ്ട് തന്നെ വൃദ്ദി കുട്ടി എന്തിട്ടാലും അത് മിനുട്ടുകൾ കൊണ്ട് ആരാധകർ വൈറലാക്കാറുണ്ട് . ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരാണ് വൃദ്ദി കുട്ടിക്കുള്ളത്.

ഒരുപക്ഷെ മലയാളത്തിലെ മുൻ നിര താരങ്ങളെ കളും ആരാധകർ ആണ് ഈ കുട്ടി തരത്തിനുള്ളത് . ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ് വൃദ്ദി കുട്ടിയുടെ പുത്തൻ ഡാൻസ് വീഡിയോ. പാട വരമ്പിൽ കൂടി ഓടിയും ആട്ടിൻ കുട്ടിയെ തോളിൽ കയറ്റിയും ആണ് വൃദ്ദി കുട്ടിയുടെ ഡാൻസ്. ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിഇരിക്കുകയാണ്. നിരവധി ആരാധകർ ആണ് ഈ കുട്ടി താരത്തിന്റെ ഡാൻസ് വിഡിയോക്ക് കമന്റ് മായി എത്തിയത്. ഇന്നിപ്പോൾ കേരളകരയിലെ ഒരു കുട്ടി സെലിബ്രിറ്റി കൂടിയാണ്.

Written by admin

ഞങ്ങള്‍ക്ക് മതമില്ല, ഞങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ, ചിലപ്പോള്‍ ഞങ്ങള്‍ തോറ്റ് പോവും, ഭാര്യയ്ക്ക് ഒപ്പം ബാലയുടെ പുതിയ വീഡിയോ

ഇത്രയും പേര്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സമയമായിരുന്നു അത്, സന്തോഷം, ലേഖ ശ്രീകുമാർ