in ,

വീഴുമ്പോൾ പിടിക്കാൻ ഞാൻ മാത്രമേ ഉണ്ടാകു: മൃദുലയെ ചേർത്ത് പിടിച്ച് യുവ

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരങ്ങളാണ് മൃദുലയും യുവ കൃഷ്ണയും. ഇരുവരും വിവാഹിതരായതിന് ശേഷം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഓരോ ചെറിയ സന്തോഷങ്ങളും താരങ്ങൾ പ്രേക്ഷകരെ അറിയിക്കാറുണ്ട്. താരങ്ങളുടെ പോസ്റ്റുകൾ എല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറ്. ഇപ്പോഴിതാ യുവ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച് ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.പി ട വരമ്പത്ത് കൂടി പോകുമ്പോൾ മൃദുല കൈ തട്ടി വീഴാൻ പോകുന്ന മൃദുലയെ താങ്ങി പിടിക്കുന്നതും ആണ് ചിത്രത്തിൽ ഉള്ളത് .

ഏതൊരു പ്രതിസന്ധി ഘട്ടത്തിലും താൻ കൂടെ ഉണ്ടാകും എന്നാണ് ചിത്രത്തിലൂടെയും പറഞ്ഞു വയ്ക്കുന്നത് ,നിരവധി പേരാണ് ചിത്രത്തിന് കമൻറുകൾ രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുമായി ആലോചിച്ച ശേഷമാണ് വിവാഹം നിശ്ചയിച്ചത്.

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി. പ്രമുഖ താരങ്ങൾ അണിനിരന്ന മഞ്ഞിൽവിരിഞ്ഞപൂക്കൾ എന്ന പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ്. കൃഷ്ണതുളസി’യിലൂടെയാണ് മൃദുല പ്രേക്ഷകർക്കിടയിൽ  ശ്രദ്ധേയയാകുന്നത്.

Written by admin

ഒന്നും പഠിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ല, ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്- കനിഹ

കുഞ്ഞ് ഉടന്‍ എത്തും, ഞാൻ ഉടൻ അമ്മയാകുമെന്ന് വനിത, ആശംസകളുമായി ആരാധകരും