ഒരുപാട് വൈറൽ ആയ ഒരു വിവാഹ ആയിരന്നു ഇവർ രണ്ട് പേരുടെയും. ആരാധകർ ഒരുപാട് കാത്തിരുന്ന വിവാഹം കുടിയായിരുന്നു ഇത്. ഏതാണ്ട് കഴ്ഞ്ഞ വർഷം ആണ് ഇവരുടെ നിശ്ചയം കഴിഞ്ഞത് അതിന് ശേഷം ആറ് മാസങ്ങൾ കഴിഞ്ഞു ആയിരിക്കും വിവാഹം എന്ന് രണ്ട് പേരും അറിയിച്ചിരുന്നു. എല്ലാവരും ആദ്യം കരുതിയത് രണ്ട് പേരുടെയും പ്രണയ വിവാഹം ആണെന്ന് ആണ് എന്നാൽ അറേഞ്ച് മാരേജ് ആയിരുന്നു ഇവരുടേത്.
കുറെ മാസങ്ങൾ ആയി വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കത്തിൽ ആയിരന്നു രണ്ട് പേരും.
അങ്ങനെ മാസങ്ങൾ കാത്തിരിപ്പിനൊടുവിൽ ജൂലൈയിൽ ആണ് ഇരുവരും വിവാഹം കഴിച്ചത്. വളരെ സിമ്പിൾ ലുക്കിൽ ആണ് മൃദുല എത്തിയത്. വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരന്നു. കോവിഡ് കാരണം വളരെ ലളിതകരമായി ആയിട്ടാണ് വിവാഹം കഴിഞ്ഞത്.
ഇപ്പോൾ ഇതാ വിവാഹ ശേഷം രണ്ട് പേരും സ്റ്റാർ മാജിക്കിൽ എത്തിയപ്പോൾ മൃദുല ഇരുവരുടെയും വിവാഹ ശേഷം നടത്തിയ മൂന്നാർ യാത്രയെ കുറച്ചു പറയുകയാണ്.
അദ്യം ഞങ്ങളുടെ ബെഡിൽ പുകൾ കൊണ്ട് ഒരു അരയന്നത്തെ പോലെ അല്ലെങ്കരിച്ചിരുന്നു എന്നാൽ ക്യാംഫയർ കഴിഞ്ഞു വന്നത്തിന് ശേഷം ചേട്ടൻ അതിന്റെ ആ അരയന്നത്തിന്റെ മുകളിൽ വന്ന് കിടന്ന് ഉറങ്ങിയത് എന്ന് മൃദുല പറഞ്ഞു എന്നാൽ അവിടെ ഇത് കേൾക്കാൻ ഉണ്ടായ മറ്റ് താരങ്ങൾ ഇതിനെ വേറെ അർത്ഥതിൽ ആണ് കളിയാക്കിയത്.
സോഷ്യൽ മീഡിയയിൽ രണ്ട് പേരും സജീവം ആണ് അത് കൊണ്ട് തന്നെ തങ്ങളുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുൺണ്ട് അതൊക്കെ നിമിഷ നേരം കോണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. രണ്ട് പേരും ഇപ്പോൾ മിനി സ്ക്രീനിൽ ഒരുപാട് സീരിയലുകകളിൽ അഭിനയിക്കുകയാണ്. മൃദല അഭിനയത്രി എന്നതിലുപരി ഒരു മോഡലും നർത്തകികൂടിയാണ്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം രണ്ട് പേർക്കും ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്. അത് കോണ്ട് തന്നെ ഇവർ എന്ത് പങ്കുവെയ്ച്ചലും അതൊക്കെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.