ടെലി വിഷൻ പരമ്പരകളിലൂടെയും ടിവി അവരാതകയായും ആരാധകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആതിര മാധവ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരം വിശേഷങ്ങൾ പങ്കിട്ട് ഇൻസ്റ്റ ഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ആക്ടീവ് ആണ്. സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് നല്ലതും ചീത്തയുമായ കമന്റുകൾ പലപ്പോഴും ആതിരയെ മാനസികമായി തളർത്താറുണ്ടായിരുന്നു എന്നും ഇത്തരം വിമർശനങ്ങൾ ക്കെതിരെ താൻ പ്രതികരിക്കുമെന്ന് ആതിര ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നടി അത്തരത്തിലൊരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ
ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്താറുള്ള താരം കഴിഞ്ഞ ദിവസം ഒരു ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചിരുന്നു അപ്പോഴാണ് ചിലർ മോശം കമൻറുകൾ ഉമായി എത്തിയത്.ഒരാൾ താരം വി,ർജിനാണോ എന്നു ചോദിക്കുകയായിരുന്നു. ഇതിന് ആതിര കുറിക്കു കൊള്ളുന്ന മറുപടി തന്നെ നൽകുകയും ചെയ്തു. ആതിരയ്ക്ക് അനുകൂലമായ മറുപടികൾ നൽകി രംഗത്തെത്തിയത് നിരവധി പേർ ആയിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരം ഇത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതു കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത് എന്നാണ് താരം മറുപടി കൊടുത്തത്. മാത്രമല്ല ദയവു ചെയ്ത് നിങ്ങളുടെ കുടുംബത്തോട് ചോദിക്കൂ- എന്നാണ് ആതിര മറുപടി നൽകിയത്. ആതിര അഭിനയ രംഗത്ത് സജീവമായതിനുശേഷമാണ് വിവാഹിതആയത് .