മലയാള സിനിമയിലെ അതുല്യകലാകാരനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. മലയാള സിനിമയിൽ എക്കാലത്തും വിസ്മയിപ്പിച്ച താരം. മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ ചെയ്ത താരം കൂടിയാണ്. സിനിമയിൽ ഒരുപാട് നേട്ടങ്ങൾ നേടിയെങ്കിലും സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഒന്നും നേടാൻ താരത്തിന് പറ്റിയില്ല എന്നതും ഒരു വാസ്തവമാണ്. ഒരു കുടുബത്തിന്റെ ഏക ആശ്രയമായിരുന്നു താരം. അങ്ങനെ ഒരുപാട് താരങ്ങളുടെ പ്രശ്നങ്ങൾ അവരുടെ മരണശേഷം അവരുടെ കുടുബം വെളിപ്പെടുത്തിയെത്താറുണ്ട്.
ഇത്തരത്തിൽ ഒരു പ്രശ്നത്തിൽ കൂടി വന്ന കുടുബമാണ് ഒടുവിലിന്റെ. ഒടുവിലിന്റെ ഭാര്യ പത്മജ അന്നൊരിക്കൽ വെളിപ്പെടുത്തിയ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധയായിരിക്കുന്നത്. പത്മജയുടെ വാക്കുകൾ ഇങ്ങനെയാണ് അദേഹഹത്തിന്റെ മരണ ശേഷം താനും അമ്മയും മാത്രമായിരുന്നു വീടിൽ. അമ്മയ്ക്കാണെങ്കിൽ വയസായി അതുകൊണ്ട് തന്നെ അമ്മക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരിന്നു മുഴുവൻ നേരവും അമ്മയുടെ കൂടെത്തന്നെ താൻ വേണം അമ്മയ്ക്ക് കിട്ടുന്ന പെൻഷൻ കൊണ്ടാണ് ഞങ്ങൾ ജീവിച്ചത് എന്നാണ് പത്മജ പറഞ്ഞത്. ഈ പെൻഷൻ അച്ഛന് ലഭിക്കുന്നതാണ് കാരണം അച്ഛൻ മിലിറ്ററിയിലായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് കിട്ടാൻ തുടങ്ങിയത് അത്കൊണ്ട് തന്നെ വലിയ പ്രശ്നങ്ങൾ ഒന്നും കൂടതെ ജീവിക്കാൻ പറ്റിയിരുന്നു. എന്നാൽ സിനിമയിൽ നിന്നും ഞങ്ങളെ സഹായിച്ചത് സത്യൻ അന്തിക്കാടും ദിലീപും മാത്രമായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷവും അതിന്റെ ചിലവും നടത്തിയതിന്റെ പേരിൽ ദിലീപിന് ഇപോഴും ഉണ്ട് പണം നൽകാൻ. എന്നാൽ ഒരിക്കൽ പോലും ഇതിനെക്കുറിച്ചു അദ്ദേഹം പറഞ്ഞിട്ടില്ല.
ഒരുപാട് കുടുബങ്ങളെ സഹായിച്ച ഒരു നല്ല മനസിന് ഉടമയാണ് ദിലീപ് ഒരുപാട് കുടുബത്തെയാണ് ഇദ്ദേഹം സഹിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കെ പി സി ലളിതയും ദിലീപിനെ പറ്റി പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് തന്നെ സഹായിച്ചത് ദിലീപാണെന്ന്. ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായ സമയത്ത് അറിഞ്ഞുകൊണ്ട് സഹായിച്ചത് എന്നാണ് കെ പി സി ലളിത പറഞ്ഞത്. മലയാള സിനിമയിൽ ഒരുപാട് താരങ്ങളെയാണ് ദിലീപ് എന്ന മഹാനടൻ തോളോട് ചേർത്ത് വെച്ചത്.