in ,

ഇടവേളയിക്ക് ശേഷം വീണ്ടും തകർപ്പൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ … ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ… !!!

നർത്തകി ആയി അരങ്ങേറി പിന്നീട് മലയാള സിനിമയിൽ ബാല താരമായി എത്തി . ഇന്നിപ്പോൾ മലയാള സിനിമയിൽ എറ്റവും തിരക്കുളത്തും ആരാധകർ ഉള്ള താരം ആണ് സാനിയ യ്യപ്പൻ. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന നർത്തകി കൂടിയാണ് താരം .മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് താരം ആദ്യമായി ക്യാമറയിക്ക് മുന്നിൽ എത്തുന്നത് . അവിടെ നിന്നാണ് താരം ബാല താരമായി എത്തിയത്. ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായിക ആയി എത്തുന്നത്.

ആദ്യ സിനിമയിൽ തന്നെ താരത്തിന്റെ നായിക വേഷം മലയാളികൾ ഏറ്റെടുത്തിരുന്നു അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം തന്റെ എല്ലാ ഫോട്ടോസും ഡാൻസ് വിഡിയോകളും താരം നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റെടുത്തു പെട്ടന് വൈറൽ ആവാറുണ്ട്. കുറഞ്ഞ സമയം കൊണ്ടണ് താരം മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടാനും താരത്തിന് എത്തി. അവസാനം താരം അഭിനയിച്ചത് മെഗാസ്റ്റാർ മമ്മുട്ടിയുടെ ദി പ്രിസ്റ്റ് എന്ന സിനിമയിൽ ആണ് താരം എത്തിയത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഈ യുവ താരത്തിന്‌ 20 ലക്ഷത്തിൽ പരം ആരാധകർ ഉണ്ട്.

താരം കുടുതലും ഗ്ലാമർ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ അതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവാറുണ്ട്. ഇപ്പോൾ ഇതാ കുറച്ചു ഇടവേളക്ക് ശേഷം താരം ഒരു ഡാൻസ് വീഡിയോയും ആയി എത്തിയിരിക്കുകയാണ്. വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുകുകയാണ് ഗ്ലാമർ ലുക്കിൽ ആണ് താരം ഡാൻസ് വീഡിയോയിൽ കാണാൻ പറ്റുന്നത്.

Written by admin

കൂടെ കിടന്നാൽ അവസരം തരാം. സിനിമയിൽ അറിയപ്പെടുന്ന കുടുബമായിട്ടും വെറുതെ വിട്ടില്ല… സിനിമയിൽ ഉണ്ടായ മോശപ്പെട്ട അനുഭവം വെളിപ്പെടുത്തി വര ലക്ഷ്മി… !!!

പാപ്പുവിന്റെ ദിവസം : പിറന്നാൾ ആഘോഷമാക്കി അമൃതാ സുരേഷ്