സിനിമ മേഖലയിൽ കഴിവ് തെളിയിച്ച തരാം ആണ് വരലക്ഷ്മി. തമിഴ്, മലയാളം, കന്നട എന്നി ഭാഷയിൽ ആണ് തരാം കുടുതലും അഭിനയിക്കുന്നത്. സിനിമ പാരമ്പര്യ മുള്ള കുടുബത്തിൽ നിന്നാണ് തരാം സിനിമയിൽ എത്തിയത്. താരത്തിന്റെ അച്ഛൻ ശരത് കുമാർ അറിയപെടുന്ന ഒരു സിനിമ തരാം ആണ്.എന്നാൽ അച്ഛൻ ഒരു തരാം ആയത് കൊണ്ട് അതിൽ തനിക്ക് ഒരു ഗുണവും ഇല്ല എന്നാണ് തരാം പറയുന്നത്.
ഇപ്പോൾ ഇതാ സിനിമയിൽ താരങ്ങൾ നേടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറച്ചു വെളിപ്പെടുത്തുകയാണ് തരാം. അവരുടെ ആവിശ്യ പ്രകാരം കിടന്ന് കൊടുത്താൽ സിനിമയിൽ അവസരം ഒരിക്കലും കുറയില്ല എന്നാണ് തരാം പറയുന്നത്. തന്നോട് ഇത് പോലെ പെരുമറിട്ടുണ്ട്. അച്ഛൻ ഒരു അറിയപ്പെടുന്ന തരാം ആയിട്ട് പോലും അവർ തന്നെയും വെറുതെ വിട്ടിട്ടില്ല. മോശമായി പലരും തന്നോട് പെരുമറിട്ടുണ്ട് എന്നാണ് തരാം പറഞ്ഞത്. എന്നാൽ അവരുടെ ഉദ്ദേശത്തിന് തന്നെ കിട്ടൂല അറിഞ്ഞപ്പോൾ പല സിനിമയും നഷ്ടമായിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി.
എന്നാൽ ഇപ്പോൾ ഒരുപാട് താരങ്ങൾ ആണ് സിനിമയിൽ അവസരത്തിനായി വഴങ്ങി കൊടുക്കുന്ന ഒരുപാട് താരങ്ങൾ ഉണ്ട്. ഇങ്ങനെ ഒരുപാട് ആൾകാർ തന്നെയും സമീപിച്ചിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയത്. 2012ൽ ആണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത് അതിന് ശേഷം ചെറുതും വലതുമായി ഒരുപാട് വേഷങ്ങൾ ചെയ്തു അതിലുടെ ഒരുപാട് ആരാധകരെ താരം സ്വന്തം ആക്കി. മലയത്തിൽ താരം എത്തുന്നത് മമ്മുട്ടി നായകനായ കസബ എന്ന സിനിമയിൽ കൂടിയാണ് അതിന് ശേഷം മലയാളത്തിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്.