മലയാളത്തിലെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷിൻറെ മകൾ പാപ്പുവിന്റ പിറന്നാൾ ആഘോഷം ആണ് കഴിഞ്ഞ ദിവസം നടന്നത് . സോഷ്യൽ മീഡിയയിലൂടെ അമൃത തന്നെയാണ് കേക്ക് കട്ട് ചെയ്യുന്ന ചിത്രവും സന്തോഷവാർത്തയും പങ്കുവെച്ച് രംഗത്തെത്തിയത്. കേക്ക് വളരെയധികം ഇഷ്ടമായി എന്നും അവൾ തന്നെയാണ് കേക്ക് അധികവും കഴിച്ചതെന്നും അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചു.
സോഷ്യൽ മീഡിയയിലൂടെ നിരവധിപേരാണ് മകൾക്ക് ആശംസകളുമായി രംഗത്തെത്തിയത്. വിവാഹബന്ധം വേർപിരിഞ്ഞതോടെ അമൃതയക്ക് ഒപ്പമാണ് മകൾതാമസിക്കുന്നത് .ബാലയുടെ രണ്ടാമത്തെ വിവാഹം അടുത്തിടെ യായിരുന്നു. വിവാഹ ശേഷം ഇരുവരും വാർത്തകളിൽ സജീവമായിരുന്നു. കഴിഞ്ഞദിവസം സൈമ അവാർഡ് തിളങ്ങിയ അമൃതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
അമൃതാ സുരേഷ് അഭിരാമി യും സൈമ അവാർഡ് തിളങ്ങിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. മകളുടെ പിറന്നാൾദിനത്തിൽ ബാല ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല . രണ്ടാം ഭാര്യയുടെ പേര് എലിസബത്ത് എന്നാണ് എലിസബത്ത് ഒരു ഡോക്ടർ കൂടിയാണ്.പാപ്പുവിന് കേക്ക് ഒരുപാട് ഇഷ്ടമാണെന്നും പിറന്നാൾ കേക്കിന്റെ പകുതിയോളം അവൾ തന്നെയാണ് കഴിച്ചതെന്നും അമൃത സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു. അമൃതയുടെ സഹോദരി അഭിരാമി സുരേഷും സോഷ്യയൽ മീഡിയയിലൂടെ ബാപ്പുവിന് ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.