in ,

ഇപ്പോഴും എന്താ ഗ്ലാമർ. പുത്തൻ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചു കനിഹ.. !!

കനിഹ എന്ന താരത്തെ മലയാളികൾക്ക് പരിചയ പെടുത്തേണ്ട ആവിശ്യം ഇല്ല ഒരുപാട് സിനിമയിൽ കൂടി മലയാളികുടെ ഇഷ്ട്ട താരമായി മാറിയ താരം ആണ് ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ പ്രത്യകത.

മലയാള സിനിമയിൽ ഒരുപാട് കാലത്ത് നിറ സാന്നിത്യം ആയിരന്നു താരം അത്കൊണ്ട് തന്നെ മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം മലയാള സിനിമയിൽ എത്തിയത്. മോഡൽ ആയത് കൊണ്ട് തന്നെ നിരവധി സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. അഭിനയത്തിൽ വരുന്നതിന് മുമ്പ് താരം 1999ൽ മിസ്സ്‌ മധുര ആയിരുന്നു. ഫൈവ് സ്റ്റാറിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. എന്നാൽ അതിൽ വേണ്ടത്ര ശ്രദ്ധ നേടാൻ താരത്തിന് പറ്റിയില്ല. എന്നാൽ താരം രണ്ടാമത് അഭിനയിച്ചത് കന്നട സിനിമയിൽ ആയിരുന്നു. അതിന് ശേഷം താരത്തെ എല്ലാവരും അറിയാൻ തുടങ്ങി. മലയാളത്തിൽ മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻ നിra താരങ്ങളുടെ കൂടെ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്രി എന്നതിലുപരി താരം ടെലിവിഷൻ അവതാരിക കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരതിന് ലക്ഷകണക്കിന് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഈ പ്രായത്തിലും തന്റെ സൗന്ദര്യവും ശരീര ഭംഗിയും അതെ പോലെ കാത്ത് സൂക്ഷിക്കുകയാണ് താരം. അതീവ ഗ്ലാമർ ലുക്കിൽ ആണ് ഇത്തവണ താരം എത്തിയത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Written by admin

സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു.. വേർ പിരിയാൻ കാരണം കുട്ടി വേണ്ടാ എന്ന തീരുമാനം. താരത്തിന്റെ ആഗ്രഹം നടന്നില്ല… !!!

എന്റെ കാല് തടിച്ചാലും കറുത്തിരുന്നാലും എന്റെ മാത്രം പ്രശ്‌നമാണ്, എന്റെ ശരീരം എന്നെ ബുദ്ധിമുട്ടിക്കാത്തിടത്തോളം മറ്റുള്ളവര്‍ വിഷമിക്കണ്ട, സയനോര