in

‘സാരിയിൽ കിടിലൻ ലുക്കിൽ ‘കനിഹ’….പ്രായം പുറകിലോട്ടൊന്ന് ആരാധകർ..!!

Kaniha's new saree stylish pics

മലയാള സിനിമയിലും സൗത്ത് ഇന്ത്യൻ സിനിമയിലും തിളങ്ങി നിൽക്കുന്ന നടിയാണ് കനിഹ.മോഡലിങ്ങിൽ കൂടിയാണ് താരം ആദ്യമായി തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.2002 ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

മലയാളത്തിൽ ആദ്യമായി താരം അഭിനയിക്കുന്നത് എന്നിട്ടും എന്ന സിനിമയിലൂടെയാണ്.ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.മോഹൻലാലിന്റെ കൂടെ ഒരുപിടി മികച്ച സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ഒരുപക്ഷെ മലയാളത്തിൽ എത്തിയതിന് ശേഷമാണ് താരത്തിന്റെ അഭിനയ ജീവിതം മാറിമറിയുവാൻ തുടങ്ങിയത്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് സുരേഷ് ഗോപി നായകനായി എത്തിയ പാപ്പാൻ എന്ന ചിത്രത്തിലാണ് ഈ സിനിമയ്ക്ക് ശേഷം തമിഴ് സിനിമയിലാണ് താരം കൂടുതൽ അഭിനയിച്ചത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ചിത്രങ്ങൾ.സാരിയിൽ അതീവ ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഈ പ്രായത്തിലും ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തിന്റെ കരുത്ത്.വൈറലായ താരത്തിന്റെ സാരി ചിത്രങ്ങൾ കാണാം.

Written by admin

Now, there is an incident that has come up on social media about the hat's girlfriend, leading to a discussion on YouTube.

തൊപ്പി പ്രൊമോഷന് ദുബായിലേക്ക് വരണമെങ്കിൽ എന്നെയും കൊണ്ടുപോകണം!!  മാനേജറായ പെൺ സുഹൃത്തിനെക്കുറിച്ചു യൂട്യൂബർ

Now, Diya has opened up on her YouTube channel, stating that breaking up was the best decision she made this year.

ഒരിക്കലും അയാളെ  പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു.  പറഞ്ഞു വിടുന്നതിന് പകരം എല്ലാം ശരിയാകുമെന്ന് വിചാരിച്ചു: ദിയ കൃഷ്ണ