തെന്നിന്ത്യ ഒട്ടാകെ വൻ ആരാധക വൃന്ദം ഉള്ള താര സുന്ദരിയാണ് സാമന്ത. മലയാളത്തിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്.
ഇപ്പോൾ ഇതാ ആരാധകരെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് സാമന്തയും ഭർത്താവ് നാഗചൈതന്യയും വിവാഹ ബദ്ധം വേർ പിരിയുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. സംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും. 2017ൽ ആണ് ഇരുവരും തമ്മിൽ വിവാഹം നടകുന്നത്.
തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ആണ് സാമന്ത കുടുതലും സജീവം ആയത് . തെലുങ്ക് സൂപ്പർ സ്റ്റാർ നാഗചൈതന്യയെ ആണ് താരം വിവാഹം കഴിച്ചത്.
വിവാഹ ശേഷം തന്റെ പേര് മാറ്റി കുടുബ പേരായ ആക്കിനേനി എന്ന് താരം മാറ്റിയിരുന്നു. ക്രിസ്ത്യൻ കുടുബത്തിൽ ആണ് താരം ജനിച്ചത് എന്നാൽ താരത്തിന്റെ അമ്മ ഒരു മലയാളിയാണ്. വിവാഹ ശേഷം ആണ് താരം തന്റെ പേര് സാമന്ത അക്കിനേനി എന്ന് മാറ്റിയത്. ഇപ്പോൾ ഇതാ സാമന്തയെ കുറിച്ചുള്ള കാര്യങ്ങൾ ആണ് പുറത്ത് വരുന്നത്. വിവാഹത്തിന് ശേഷം താരം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് കുടുബ ജീവിതത്തിനാണ്. അത് കൊണ്ട് തന്നെ ഒരു കുടുബം ആരംഭിക്കാൻ വേണ്ടിയുള്ള തയ്യാർ എടുപ്പിൽ ആയിരന്നു താരം. അത്കൊണ്ട് തന്നെ പുതിയ സിനിമയിൽ ഒന്നും തരാം അഭിനയിക്കാൻ പോയിട്ടില്ല. കുടുബവും സുഹൃത്തുക്കളും ആണ് അവളുടെ ലോകം. എന്നാൽ ഭർത്താവ് നാഗചൈതന്യ ഇതുവരെ ഒരു പ്രതികരണവും നടത്തിട്ടില്ല.