മലയാള സിനിമയിലെ ഒട്ടുമിക്ക ആളുകളെയും കുറിച്ച് കുറ്റം മാത്രം പറയുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ് പലപ്പോഴും അദ്ദേഹത്തിന്റെ നിരൂപണങ്ങൾക്ക് വലിയതോതിൽ തന്നെ ആളുകൾക്കിടയിൽ നിന്നും വിമർശനങ്ങളും ലഭിക്കാറുണ്ട് അത്തരത്തിൽ കഴിഞ്ഞദിവസം മമ്മൂട്ടിയുടെ ബ്രഹ്മയുഗം എന്ന ചിത്രത്തെക്കുറിച്ച് ശാന്തിവിള ദിനേഷ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിയത് താനാ സിനിമ കണ്ടിരുന്നു എന്നും സിനിമ കണ്ടതിനുശേഷം തനിക്ക് തോന്നിയത് എന്താണ് എന്നുമാണ് ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്
മമ്മൂട്ടിയെ പോലെ തന്നെ ചിത്രത്തിൽ അർജുന അശോകന്റെ കഥാപാത്രം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ആ കഥാപാത്രത്തിലേക്ക് ആദ്യം എത്താൻ ഇരുന്നത് നടൻ ആസിഫലിയാണ് അതിനേക്കാൾ എന്തുകൊണ്ടും മനോഹരമായി ചെയ്തത് അർജുൻ തന്നെയാണ് മമ്മൂട്ടിയുടെ കൂടെ കുറെ കാലങ്ങളായി ഒരു ഗ്യാങ് നടക്കുന്നുണ്ട് ആ ഗ്യാങ് മുഴുവൻ ഏർത്തുകളാണ് അതിലെ ഒറ്റ ഒരുത്തനെ പോലും ഈ സിനിമയിൽ കാസ്റ്റ് ചെയ്തിട്ടില്ല അതാണ് ഈ ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം ഇങ്ങനെ നടക്കുന്നവൻ മാർഗ്ഗ കൂതറ സിനിമകൾ വേണം ശുപാർശ ചെയ്യാൻ ഈ ചിത്രത്തിലേക്ക് ക്യാരക്ടർ നിർണയം 100% കൃത്യതയോടെയാണ് ചെയ്തിരിക്കുന്നത്
മമ്മൂട്ടി പൊതുവേ സ്ത്രീകളുമായി മുട്ടിയുരുമ്മി അഭിനയിക്കാൻ തയ്യാറാവാത്ത ഒരു നടനാണ് എന്നാൽ ഈ ചിത്രത്തിൽ വടയക്ഷിയുള്ള ഒരു ഇന്റിമേറ്റ് രംഗമുണ്ട് നടിമാരുമായി അത്രയധികം അടുത്തിടപഴകാത്ത മമ്മൂട്ടി ഈ ഒരു രംഗത്തിൽ ഒറ്റമൂലി മാത്രം കൊടുത്താണ് എത്തിയിരിക്കുന്നത് അതേസമയം സുകൃതം എന്ന സിനിമയിൽ മുറപ്പെണ്ണാളെ ശാന്തികൃഷ്ണ ഡ്രസ്സ് മാറാൻ ഉൾപ്പെടുത്തി കൊടുക്കുന്ന ഒരു രംഗം ഉണ്ട് ഒരു രംഗം ഷൂട്ട് ചെയ്തപ്പോൾ തന്റെ ശരീരം ക്യാമറയിലേക്ക് വരാതിരിക്കുവാൻ മമ്മൂട്ടി കാണിച്ച ചില അഭ്യാസങ്ങളുണ്ട് അദ്ദേഹം ഉൾപ്പെടുന്ന ഷോട്ടിൽ അദ്ദേഹത്തിന്റെ നെഞ്ച് കാണാതിരിക്കാൻ ഒക്കെയാണ് അങ്ങനെ ചെയ്തത് അങ്ങനെയുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി എന്നാൽ ബ്രഹ്മ യുഗത്തിൽ ഒരു മുണ്ട് മാത്രം ഉടുത്ത് ഭംഗിയായി തന്നെയാണ് മമ്മൂട്ടി അഭിനയിച്ചത് അദ്ദേഹം ആ ബോഡി എത്ര ശുദ്ധിയോടെ സൂക്ഷിക്കുന്നു എന്നും ബ്രഹ്മയുഗം കണ്ടപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു മോഹൻലാലിനെ പോലെ സ്ത്രീകളുമായി മുട്ടിയുരുമ്മി അഭിനയിക്കാൻ തയ്യാറാവാത്ത ഒരു നടനാണ് മമ്മൂട്ടി എന്നും ശാന്തിവള ദിനേശ് പറയുന്നു