in ,

കൊച്ചുകുട്ടികൾ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ട്‌: വിമർശകർക്ക് കിടിലൻ മറുപടിയുമായി സയനോര

മലയാളത്തിലെ പ്രിയപ്പെട്ട ഗായിക സയനോര കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നേരിട്ട് വീഡിയോകൾക്ക് നിരവധി സൈബർ അതിക്രമ കമൻറുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൈനോരയും സിനിമ ഇൻഡസ്ട്രിയിലെ മറ്റ് നടിമാരും ഒരുമിച്ച് ചെയ്ത നൃത്ത വീഡിയോയാണ് പങ്കുവെച്ചത്. ഭാവന ശിൽപ രമ്യ നമ്പീശൻ തുടങ്ങിയ താരങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു.  വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി കമൻറുകൾ ആണ് ഇവർക്ക് ലഭിച്ചത് .വിമർശന കമൻറുകൾ തന്നെയായിരുന്നു ഏറെയും സോഷ്യൽ മീഡിയയിൽ വന്ന കമൻറുകൾ ചിലതു നോക്കാം.

ഇത്‌ തൊലി വെളുത്തവരുടെയും ബോഡിഫിറ്റ്‌ ആയവരുടെയും മാത്രം ലോകമല്ല… ഇവിടെ എല്ലാതരം ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യരും ഉണ്ട്.സൗന്ദര്യം എന്നത് വളരെ സബ്ജെക്റ്റീവ് ആയ കാര്യങ്ങളാണ്.നിങ്ങൾക്ക് അഭംഗിയായി തോന്നുന്ന കാര്യങ്ങളെല്ലാം എല്ലാവർക്കും അങ്ങനെയാണെന്ന് ധരിക്കരുത്,
ഏത് ജൻഡർ ആയാലും ഒരു വ്യക്തിയുടെ വളരെ പേർസണൽ ആയ കാര്യങ്ങളാണ് ശരീരവണ്ണവും വസ്ത്രധാരണവുമെല്ലാം.

അതിന്റെ വണ്ണത്തിലും നീളത്തിലുമെല്ലാം ഒരു പരിചയവുമില്ലാത്ത നിങ്ങൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ മാറ്റേണ്ടത്  ഉള്ളിൽ തന്നെയാണ്… വല്ല ഷുഗറോ കൊളെസ്ട്രോളോ ആരോഗ്യപ്രശ്നങ്ങളോ വരുമ്പോൾ അവര് നോക്കിക്കോളും. അല്ലാത്ത പക്ഷം എല്ലാ പെണ്ണുങ്ങളും സൗന്ദര്യമത്സരത്തിന് നിങ്ങളുടെ ജഡ്ജ്മെൻറ് കാത്തുനിൽക്കുന്നവരല്ല,കൊച്ചുകുട്ടികൾ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ട്‌ എന്നോർമ്മ വേണം മെക്കളേ.നമ്മുടെ നാടിന് ഒരു സംസ്കാരമുണ്ട് അത് മറന്നുപോകരുത് മുന്നിൽനിന്നും ട്രൗസർ ഇട്ടു കളിക്കുന്ന ആ സ്ത്രീ ഏതാണ്, കഷ്ടം ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ . ഇതിനെതിരെയാണ് ഇപ്പോൾ സയനോര ആരാ മറ്റൊരു ചിത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

Written by admin

അയാളെ വിശ്വസിച്ച് പിറന്നാളാഘോഷിക്കാൻ യുഎഇ വരെ പോയി; നൊമ്പരപ്പെടുത്തുന്ന ആര്യയുടെ വാക്കുകൾ

മോഹൻലാലിനെ കുറിച്ച് മലയാളികൾ അറിയാത്ത കഥകൾ വെളിപ്പെടുത്തി നടി ലിസി… ചില കാര്യങ്ങൾ ചെയുന്നത് കാണുബോൾ ഞെട്ടൽ ആയിരന്നു… !!!