ഒരു കാലത്ത് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്ന താരം ആയിരന്നു ലിസി. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ മുൻ ഭാര്യ കുടിയായിരുന്നു താരം. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. എന്നാൽ അഭിനയ ജീവിതത്തിൽ കുടുതൽ കാലം താരം ഉണ്ടായിരുന്നില്ല വെറും 8 വർഷം മാത്രം ആയിരന്നു താരം അഭിനയിച്ചത്.
മലയാളത്തിൽ മാത്രം ആ കാലയളവിൽ അന്യ ഭാഷയിലും താരം തന്റേതായ സ്ഥാനം നേടിയിരുന്നു. സിനിമയിൽ തിളങ്ങി നിൽകുമ്പോൾ ആണ് താരം സംവിധായകൻ പ്രിയദർശനുമായി പ്രണയത്തിൽ ആവുന്നത്. ആ പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തിയിരുന്നു വിവാഹ ശേഷം ആണ് താരം സിനിമയിൽ നിന്നും അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തത്.
മലയാള സിനിമയിൽ മോഹൻലാലിന്റെ കൂടെ ഒരുപാട് സിനിമയിൽ അഭിനയിച്ച താരം കൂടിയാണ് ലിസി. ആ സമയത് പ്രിയദർശനും മോഹൻലാലും ഒന്നിച്ച പല സിനിമയിലും നായിക ആയി എത്തിയത് ലിസി ആയിരുന്നു. ഇപ്പോൾ ഇതാ മോഹൻലാലിനെ കുറിച്ച് ലിസി പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് അഭിനയ ജീവിതത്തിൽ ഇല്ലെങ്കിൽ പോലും ഇന്നും നല്ല സുഹൃത്തുക്കൾ ആണ് രണ്ട് പേരും.തനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് അഭിനയ ജീവിതത്തിലെ രാജാവിനെ കുറിച്ച് അല്ല മറിച്ചു ജീവിതത്തിലെ പച്ചയായ മനുഷ്യനെ കുറിച്ചാണ്. ചുരുക്കം സിനിമയിൽ ആണ് താൻ അഭിനയിച്ചത് എന്നാൽ അതിൽ കുടുതലും ലാലിന്റെ കൂടെ ആയിരന്നു.
അദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ ഒരുപാട് കോൺഫോർട് ലഭിക്കാറുണ്ട് കൂടാതെ മറ്റ് താരങ്ങൾ പോലെ അല്ല അഭിനയിക്കുമ്പോൾ ഒരുപാട് ക്ഷമ ഉള്ള ഒരു താരം കുടിയാണ്. ഒന്നിച്ചു അഭിനയിക്കുന്നവർ ശെരിയായി അഭിനയിക്കും വരെ ക്ഷമയോട് കൂടി അദ്ദേഹം കാത്തിരിക്കും. സിനിമയിൽ ചില ഡാൻസ് സീനുകൾ മിക്ക വാറും രാത്രി കാലങ്ങളിൽ ആയിരിക്കും ഷൂട്ട് ചെയ്യുക ആ സമയത്തും യാതൊരു ബുദ്ധിമുട്ട് ഇല്ലാതെയും ഇദ്ദേഹം ഷൂട്ടിന് എത്താറുണ്ട്. അദേഹത്തിന്റെ കുടുബം ആയി ഒരുപാട് അടുപ്പം ഉണ്ട്. സുചിത്ര തന്റെ സുഹൃത്ത് ആണ് അത് കൊണ്ട് തന്നെ രണ്ട് കുടുബവും തമ്മിൽ ഒരു ബദ്ധവും ഉണ്ട്. രണ്ട് കുടുബവും ഷൂട്ടിംഗ് കഴ്ഞ്ഞ ഉള്ള അവധികളിൽ ടൂർ എല്ലാം പോവാറുണ്ട് ആ സമയങ്ങളിൽ ലാൽ ഒരു നടൻ ആയിട്ടില്ല എല്ലാവരുടെയും സുഹൃത്തിനെ പോലെ ആണ്. കുടുബ ജീവിതത്തിൽ അദ്ദേഹം കാണിക്കുന്ന സ്നേഹം എല്ലാവരും അറിയണ്ടേ കാര്യം ആണ് പലപ്പോഴും അദ്ദേഹത്തോട് ഒരു അസൂയ തോന്നാറുണ്ട്. കൂടാതെ ലാൽ നാലൊരു പാചകാക്കരൻ കൂടിയാണ്. എല്ലാവർക്കും ഭക്ഷണം ഉണ്ടകിൽ നൽകാൻ ഒരു മടിയും ഇല്ലാത്ത താരം കൂടിയാണ്.