in , ,

ഡെലിവറി കഴിഞ്ഞപ്പോൾ കൂടുതൽ സുന്ദരിയായി!!!!  മകൻറെ നൂലുകെട്ട് ചടങ്ങ് പങ്കുവെച്ച് അർച്ചന സുശീലൻ

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അർച്ചന സുശീലൻ. കഴിഞ്ഞ ഡിസംബർ 28 ആയിരുന്നു താരത്തിന്റെ താരം അമ്മയായ സന്തോഷവാർത്ത പ്രേക്ഷകർക്ക് പ്രേക്ഷകർക്കായി പങ്കുവെച്ചത്.പിന്നീട് കുഞ്ഞിനെ പരിചയപ്പെടുത്തി. അർച്ചനയും ഭർത്താവും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അയാൻ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.  അർച്ചനയുടെയും പ്രവീണിന്റെയും ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ  എത്തിയിരുന്നു.

ഇപ്പോൾ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വലിയ ആർഭാടങ്ങളൊന്നും ഇല്ലാതെ വളരെ ചെറിയൊരു ചടങ്ങ് ആയിട്ടാണ് നൂലുകെട്ട് സംഘടിപ്പിച്ചത്. കുഞ്ഞിനെ മുണ്ട് ഉടുപ്പിച്ച് ചന്ദനക്കുറി ഒക്കെ തൊട്ട് വളരെ ട്രഡീഷണൽ ആയ രീതിയിൽ ആയിരുന്നു ചടങ്ങിൽ കൊണ്ടുവന്നത്.

വിദേശത്താണോ കേരളത്തിലാണോ നൂലുകെട്ട് ചടങ്ങ് എന്നത് വ്യക്തമല്ല. വിവാഹം കഴിച്ചതിനുശേഷം അമേരിക്കയിലേക്ക് അർച്ചന പോയിരുന്നു. പിന്നീട് അവിടെയായിരുന്നു  താമസം.അഭിനയരംഗത്ത് ഒന്നും പൂർണമായും താരം ഇടവേള എടുക്കുകയും ചെയ്തിരുന്നു. മകൻ പിറന്നതോടു കൂടി ഇനി അഭിനയരംഗത്ത് സജീവമാകുന്നു എന്നതിനും മറുപടിയില്ല.
മാനസപുത്രി എന്ന സീരിയലിലെ വില്ലത്തിയായി എന്നാണ് താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.പിന്നീട് കോമഡിയിലൊക്കെ പരീക്ഷണം നടത്തിയെങ്കിലും പ്രേക്ഷകർ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്നത് മാനസപുത്രിയിലെ ഗ്ലോറിയ എന്ന കഥാപാത്രം തന്നെയാണ്. അതിനുശേഷം ബിഗ് ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു.

Written by amrutha

Now, Namitha has captivated her fans on social media with her enchanting chocolate eyes.

കയ്യിൽ ഒരുപാട് പണമില്ല അഞ്ചു പൈസ ഇല്ലാത്തപ്പോൾ പോലും സർവ്വേവ് ചെയ്തിട്ടുണ്ട്!! നമിത പ്രമോദ്

Pearle Maaney

നില എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുന്നു എന്നെ മനസ്സിലാക്കി പെരുമാറുന്നു മകളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് പേളി മാണി