in

പിണറായി സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ പരിപാടികൾ അവസാനിപ്പിക്കുക ചരിത്രത്തിൽ ആദ്യമായിയാണോ ശബരിമലയിൽ ഇത്രയും ഭക്തർ എത്തുന്നത് കൃഷ്ണ കുമാർ

A video shared by him on the Sabarimala issue is gaining attention now

മലയാള സിനിമ ലോകത്ത് ഒരു നടൻ എന്ന ലേബലിൽ അറിയപ്പെട്ട താരമാണ് കൃഷ്ണകുമാർ എന്നാൽ ഇന്ന് അദ്ദേഹം അറിയപ്പെടുന്നത് ബിജെപി പാർട്ടിയുടെ ഒരു സജീവ പ്രവർത്തകൻ എന്ന പേരിലാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പിന്തുടരുന്നവർക്കറിയാം സമകാലിക വിഷയങ്ങളെ പറ്റി പലപ്പോഴും തന്നെ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ശക്തമായ രീതിയിൽ പ്രതികരിക്കാറുണ്ട് ഇപ്പോൾ ശബരിമല വിഷയത്തെക്കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്

പിണറായി സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ നടപടി അവസാനിപ്പിക്കുക സ്വാമി ശരണം എന്ന തലക്കെട്ട് ആണ് അദ്ദേഹം ഈ ഒരു വീഡിയോ പങ്കുവയ്ക്കുന്നത് ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞത് ഉദയനദി സ്റ്റോറിൻ ആണെങ്കിലും അതിപ്പോൾ പ്രാവർത്തികമാക്കിയിരിക്കുന്നത് അവരുടെ സുഹൃത്തായ പിണറായി വിജയനാണ് എന്നും അദ്ദേഹം പറയുന്നുണ്ട് ഈ മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ എത്തുമെന്ന് മനസ്സിലാക്കിയിട്ടും അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ എടുക്കാതിരിക്കുന്നത് മോശമാണ് എന്ന് താരത്തിലാണ് അദ്ദേഹം സംസാരിക്കുന്നത് അത് എടുക്കണം എന്ന് അറിയാത്തവരാണ് ഇവിടെ ഭരിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട് ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി എന്താണ് സർക്കാർ അവിടെ ചെയ്തത് എന്നും ബോധപൂർവ്വമായി അലംഭാവം കാണിക്കുകയാണോ പിണറായി സർക്കാർ എന്നും ഒക്കെയാണ് അദ്ദേഹം ചോദിക്കുന്നത്

സർക്കാരിന്റെ രീതി കണ്ടാൽ ആദ്യമായാണ് ഇത്രയും തീർത്ഥാടകർ ഒരുമിച്ച് ശബരിമലയിൽ എത്തുന്നത് എന്ന് തോന്നും എന്നാൽ ചരിത്രത്തിൽ ആദ്യമായി അല്ല ഇത്രയും തീർത്ഥാടകർ ഒരുമിച്ച് ശബരിമലയിൽ എത്തുന്നത് അയ്യപ്പന്മാർ ദർശനത്തിനു വേണ്ടി 18 മണിക്കൂറോളം അവിടെ കാത്തുനിൽക്കേണ്ട അവസ്ഥ എന്നത് വളരെ ബുദ്ധിമുട്ടേറിയതാണ് മെഡിക്കൽ സൗകര്യങ്ങളോ കുടിവെള്ളമോ ഗതാഗത സൗകര്യങ്ങളും ഒന്നും തന്നെ അവിടെ ലഭ്യമല്ല തീർത്ഥാടകരുടെ സുരക്ഷയ്ക്ക് വേണ്ടി മതിയായ പോലീസ് ഉദ്യോഗസ്ഥരെയും അവിടെ വിന്യസിച്ചിട്ടില്ല ശാരീരിക ബുദ്ധിമുട്ട് തോന്നുന്ന ആളുകളെ സുരക്ഷിതമായ മെഡിക്കൽ സൗകര്യവും പോലും നൽകാതെ എങ്ങനെയാണ് അവിടെ മുന്നോട്ട് കൊണ്ടുപോകുന്നത് 8 വയസ്സുള്ള ഒരു പെൺകുട്ടി തളർന്നുവീണു മരിച്ചു എന്നിട്ടും തീർത്ഥാടകരുടെ സംരക്ഷണത്തിനുവേണ്ടി സർക്കാരും ദേവസ്വം ബോർഡും ഒന്നും തന്നെ ചെയ്യുന്നില്ല എന്നും കേവലം 600 പോലീസുകാരെ മാത്രമാണ് അവിടെ ഡ്യൂട്ടിക്ക് വച്ചിരിക്കുന്നത് എന്നും ഒക്കെയാണ് അദ്ദേഹം പറയുന്നത്

Written by rincy

Vikas dressed up his wife as an angel.

ഞങ്ങളുടേത് രണ്ടാം വിവാഹം, അവൾ വന്നശേഷം ജീവിതത്തിൽ ഉയർച്ച മാത്രം !!!! ഭാര്യയെ മാലാഖയെപോലെ അണിയിച്ചൊരുക്കി വികാസ്

Social media criticizes Honey Rose.

കല്യാണം കഴിക്കാൻ പ്രായമായി എന്ന് അച്ഛനെയും അമ്മയും കാണിക്കാനാണോ ഈ പേക്കൂത്ത് കാണിക്കുന്നത്. ഹണി റോസിനെ വിമർശിച്ച് സോഷ്യൽ മീഡിയ