in

ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലല്ലോ. ഫലം വരുമ്പോൾ ഇന്ത്യ ഇല്ലാതായാൽ താമസിക്കാൻ കൊള്ളാവുന്ന വേറെ വല്ല രാജ്യവും ഉണ്ടോ എന്നറിയാനാണ് ഈ യാത്ര

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ വിദേശയാത്ര നമ്മുടെ സംസ്ഥാനം എത്രത്തോളം കടത്തിൽ മുങ്ങി നിൽക്കുമ്പോൾ എങ്ങനെയാണ് മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത് എന്നും അതിനുള്ള പണം എവിടെ നിന്ന് ലഭിക്കുന്നു എന്നും ഒക്കെ പലരും ചോദ്യം ചെയ്തിരുന്നു എന്നാൽ പൊതുജനങ്ങളെ തന്റെ പണത്തിന്റെ സോഴ്സ് കാണിക്കണം എന്നുള്ള നിലയിൽ ആയിരുന്നു മുഖ്യമന്ത്രി നിന്നിരുന്നത് അദ്ദേഹത്തിന്റെ അവധിക്കാലയാത്ര മറ്റു രാജ്യങ്ങളിലേക്ക് നീളുമ്പോൾ ഇതിനുള്ള സമ്പാദ്യം എവിടെ നിന്ന് ലഭിക്കുന്നു എന്ന് അറിയുവാനുള്ള അർഹത ഓരോ പൊതുജനങ്ങൾക്കും ഉണ്ട്

കാരണം ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയാണ് അദ്ദേഹം. ഓരോ ജനങ്ങളോടും ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറയേണ്ടത് അദ്ദേഹത്തിന്റെ കടമയാണ് എന്നാൽ ഈ നിമിഷം വരെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി പലപ്പോഴും രംഗത്ത് വന്നിട്ടുള്ള വ്യക്തിയാണ് ശ്രീജിത്ത് പണിക്കർ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ശ്രീജിത്ത് പലപ്പോഴും മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്താറുള്ളത് അത്തരത്തിൽ കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി മുഖ്യമന്ത്രിക്കെതിരെ ഒരു ട്രോൾ രൂപത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കളിൽ ശ്രീജിത്ത് പങ്ക് വയ്ക്കുന്ന കുറിപ്പുകൾ ആണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഈ കുറിപ്പുകൾ ഇങ്ങനെയാണ്

ക്യൂബളം കത്തിനിൽക്കുന്ന ദിവസങ്ങളിൽ അദ്ദേഹം ഒരു സിനിമ കാണും. എന്നിട്ടും സമാധാനം കിട്ടിയില്ലെങ്കിൽ സർക്കാർ ചെലവിൽ കുടുംബവുമൊത്ത് വിദേശത്ത് ടൂറടിച്ച് ബന്ധുക്കളെയൊക്കെ കണ്ടിട്ടുവരും…കുമാരപിള്ള സാറേ, ഈ വിദേശ യാത്ര എന്തിനാണെന്ന് ലളിതമായ ഭാഷയിൽ പറഞ്ഞു തന്നാട്ടെ. അതേ ഉത്തമാ, ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലല്ലോ. ഫലം വരുമ്പോൾ ഇന്ത്യ ഇല്ലാതായാൽ താമസിക്കാൻ കൊള്ളാവുന്ന വേറെ വല്ല രാജ്യവും ഉണ്ടോ എന്നറിയാനാണ് ഈ യാത്ര. മുഖ്യമന്ത്രിയെ പൂർണ്ണമായും വിമർശിച്ചുകൊണ്ടുള്ള ഈ ഒരു കുറിപ്പുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് പല ദിവസങ്ങളിലായി ആണ് ഈ രണ്ടു കുറിപ്പുകളും ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത് മുഖ്യമന്ത്രിയെ വിമർശിക്കുന്ന തരത്തിലുള്ള ധാരാളം കുറിപ്പുകൾ ശ്രീജിത്തിന്റെ ഈ ഒരു അക്കൗണ്ടിൽ കാണുവാനും സാധിക്കും ഇതിനെ വിമർശിക്കുന്നവരും പിന്തുണയ്ക്കുന്നവരും നിരവധിയാണ്

Written by rincy

163 പണിക്കാർ,  ആയിരത്തിലധികം മണിക്കൂർ, 80 ദിവസങ്ങൾ,  രത്ന കല്ലുകൾ!!! ആലിയയുടെ  ലുക്കിന് പിന്നിലെ രഹസ്യം

സിംഗിൾ മദർ ആയ ശേഷം ജീവിതത്തിൽ കരുത്തയാണെന്ന് തിരിച്ചറിഞ്ഞു!!!  തുറന്നുപറഞ്ഞ് ഭാമ