in

‘ വർക്ക് ഔട്ട് ലുക്കിൽ ഗ്ലാമർ താരം’ഋതിക സിംഗ്’….എന്താ ഷെയ്പ്പെന്ന് ആരാധകർ…വീഡിയോ വൈറൽ..!!

Ritika Singh's new cute video.

ഹിന്ദി , തെലുങ്ക്,തമിഴ് തുടങ്ങിയ ഭാഷകളിൽ പ്രധാനമായി അഭിനയിക്കുന്ന താരമാണ് ഋതിക സിംഗ്.അഭിനയത്രി മാത്രമല്ല താരം മിക്സഡ് ആയോധന കലാകാരി കൂടിയാണ്.സിനിമയിലേക്ക് ആദ്യമായി താരം അരങ്ങേറുന്നത് 2016 ൽ പുറത്തിറങ്ങിയ ഇരുധി സൂത്രം എന്ന തമിഴ് ചിത്രത്തിലൂടെയാണ്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ആരാധകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ ഹിറ്റ് സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇത്രയധികം വൈറലായത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ വൈറലാക്കിയത്.തെലുങ്ക് തമിഴ് ഹിന്ദി സിനിമകളിലാണ് താരം ഇപ്പോൾ കൂടുതലായി അഭിനയിച്ചു വരുന്നത്.മലയാളത്തിൽ അടുത്തിടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത എന്ന സിനിമയിലൂടെയാണ്.സിനിമയിൽ ഐറ്റം ഡാൻസിലൂടെയാണ് താരം മലയാളത്തിലേക്ക് അരങ്ങേറിയത്.

അരങ്ങേറിയ ആദ്യ മലയാള സിനിമയിൽ തന്നെ മലയാളികളുടെ മനസ്സിലാണ് താരം കയറിയത്.ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിന് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ വീഡിയോ.വർക്ക് ഔട്ട് ലുക്കിൽ നിൽക്കുന്ന വീഡിയോയാണ് ഇത്തവണ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കിടിലൻ ഷെയിപ്പാണെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.വൈറലായ വീഡിയോ കാണാം.

View this post on Instagram

A post shared by Ritika Singh (@ritika_offl)

Written by admin

Anju Parvathy's social media post on the bomb blast.

കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി പാതാളത്തിലേയ്ക്ക് വീഴുമ്പോഴും വായ്ക്കുള്ളിൽ തിരുകി വച്ചിരിക്കുന്ന പഴം എടുത്ത് കളയരുത് കേട്ടോ. മതേതര കൂട്ടിക്കൊടുപ്പ് തുടരട്ടെ, നിരപരാധികൾ പിടഞ്ഞു വീഴട്ടെ- അഞ്ജു പാർവതി പ്രഭീഷ്

തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെ പറ്റിയും താൻ പിന്നിട്ട ദുസ്സഹമായ വഴികളെ കുറിച്ചും തുറന്നടിച്ചു കൊണ്ട് നടി ഉർവശി രംഗത്ത്