in

‘ഇത് നമ്മുടെ കല്യാണി അല്ലെ’….അമ്പോ ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് ഐശ്വര്യ റംസായി’..!!!

Glamorous photos of Aishwarya Ramsai

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ഐശ്വര്യ റംസായി.മലയാളത്തിലും അന്യ ഭാഷയിലുമായി ഒരുപാട് ഹിറ്റ് പരമ്പരകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്.തമിഴ് സീരിയയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് എന്നാൽ മലയാള ടെലിവിഷൻ മേഖലയിലേക്ക് താരം എത്തുന്നത് മൗനരാഗം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് ഒരുപാട് ആരാധകരുണ്ട്.പരമ്പരയിൽ കല്യാണി എന്ന കഥാപത്രമാണ് താരം അഭിനയിക്കുന്നത്.

പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും കല്യാണിക്ക് തന്നെയാണ്.സംസാരശേഷിയില്ലാത്ത താരത്തിന്റെ അഭിനയം കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.സീരിയലിൽ തിളങ്ങിയ ശേഷമാണ് താരം സോഷ്യൽ മീഡിയയിൽ സജീവമാകുവാൻ ആരംഭിക്കുന്നത്.മലയാളി അല്ലാഞ്ഞിട്ടും മലയാളികളുടെ സ്വന്തം താരമായിരിക്കുകയാണ് ഐശ്വര്യ റംസായി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ മോഡലിങ്ങിലും സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം ഇപ്പോൾ ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ വലിയ തരംഗം ആവാറുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ മേക്കോവർ ചിത്രങ്ങൾ.ചുവപ്പ് നിറത്തിൽ അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഹോട്ട് മേക്കോവർ ഫോട്ടോസ് കാണാം.

Written by admin

On Vijayadashami, Vijay Maadhav and Devika Nambiar's child, Athmaja, is initiated into music

ഏഴാം മാസത്തിൽ മകന് സംഗീതത്തിൽ വിദ്യാരംഭം!!! അച്ഛനെപ്പോലെ വലിയ ഗായകൻ ആവട്ടെയെന്ന് ആരാധകർ

Kavya Madhavan's Birthday Wish to Dileep

കറുപ്പും കറുപ്പുമണിഞ്ഞ് ദിലീപും കാവ്യയും, കേക്കിന്റെയും ലവ്വിന്റെയും ഇമോജി കാപ്ഷനായി വെച്ച് ദിലീപിന് പ്രിയതമയുടെ പിറന്നാൾ ആശംസകൾ