in

ഗർഭകാലം ഒക്കെ അങ്ങനെ മറക്കാൻ പറ്റുമോ!!! വീണ്ടും ഓർമ്മ പുതുക്കി നിറവയറിൽ വിദ്യ ഉണ്ണി

Vidya Unni's Pregnancy Memories

ആരാധകരുടെ പ്രിയപ്പെട്ട താരം വിദ്യ ഉണ്ണി സമൂഹമാധ്യമത്തിൽ മെറ്റേണിറ്റി ഫോട്ടോഷോട്ടുമായി എത്തിയിരിക്കുന്നു.ഗർഭം കാലത്ത് വളരെയധികം  സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്ന വിദ്യയുടെ ഓരോ ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. കുഞ്ഞു ജനിച്ചതിനു ശേഷവും  സമൂഹമാധ്യമത്തിൽ വളരെയധികം ആക്ടീവ് ആണ്. കുഞ്ഞിനെ ആദ്യമായി വീട്ടിലേക്ക് കൊണ്ടുവരുന്നതിന് ചടങ്ങുകൾ ഉൾപ്പെടെ ജന്മാഷ്ടമി ദിനത്തിൽ കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

നിറവയറിൽ താരം നൃത്തം വയ്ക്കുന്ന വീഡിയോ ആയിരുന്നു ഏറ്റവും ആദ്യം വൈറൽ ആയത്.പിന്നാലെ വിദ്യാ പങ്കുവെക്കുന്ന ഓരോ വീഡിയോകളും ശ്രദ്ധ നേടാൻ തുടങ്ങി. കുഞ്ഞുവന്നു ശേഷവും താരം നൃത്ത വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ചുവന്ന കളറിലുള്ള ഫോണിൽ അതീവ സുന്ദരി ആയാണ് വിദ്യ എത്തിയിരിക്കുന്നത്.ഒപ്പം ഭർത്താവും ഉണ്ട്. പ്രസവത്തിനോട് അടുത്ത് നിൽക്കുന്ന ദിനങ്ങളിൽ എടുത്ത ചിത്രങ്ങളാണ് പങ്കിട്ടത്. ഇതിനുമുമ്പും നിരവധി  ഫോട്ടോഷൂട്ട് വിദ്യ ഗർഭകാലത്ത് നടത്തിയിരുന്നു. ഇതൊക്കെ സമൂഹമാധ്യമത്തിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

വിദ്യാ ദിവ്യ ഉണ്ണിയുടെ സഹോദരിയായ വിദ്യ ഡോക്ടർ ലവ് എന്ന ചിത്രത്തിനു ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. ശേഷം താരം സിനിമ ലോകത്തു നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് വിവാഹം കഴിച് വിദേശത്ത് താമസമാക്കുകയായിരുന്നു.

Written by amrutha

Deepa Rahul Easwar and Rahul Easwar Welcome Their Second Baby

പാച്ചുവിന് കൂട്ടായി വാവയെത്തി, ആറ് വര്ഷങ്ങള്ക്ക് ശേഷം രണ്ടാമത്തെ കണ്മണി ജനിച്ച സന്തോഷത്തിൽ രാഹുലും ദീപയും

Madonna Sebastian Talks About the Movie 'Leo

ലിയോ’യിൽ അഭിനയിച്ച കാര്യം ആകെ പറഞ്ഞത് അമ്മയോട് മാത്രം, മഡോണ സെബാസ്റ്റ്യൻ