സൂപ്പർ ലുക്കിൽ എത്തിയിരിക്കുന്ന അനിഖ സുരേന്ദ്രന്റെ ഏറ്റവും വലിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.പ്ലാൻ ബി ആക്ഷൻ ആണ് താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.ബ്ലൂ കളറിൽ ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.
ബാലതാരമായി ആണ് നടി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴകത്തും താരത്തിന് നിരവധി നല്ല അവസരങ്ങൾ വന്നെത്തി. മലയാളത്തിൽ നായികയായി പുറത്തിറങ്ങിയ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ ഒരുപാട് ആരാധകർ നടിക്കുണ്ട്.
താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധനേടാറുള്ളത്. മലയാളികൾ മാത്രമല്ല തമിഴ്നാട്ടിൽ ഉള്ളവരും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്താറുണ്ട്.
ഈ അടുത്തകാലത്തായി മോഡലിംഗ് രംഗത്ത് താരം ശ്രദ്ധ കൊടുക്കുന്നുണ്ട്. സ്റ്റൈലിഷ് ആയി ബോൾഡായുള്ള ഡ്രസ്സുകൾ അണിഞ്ഞു കൊണ്ടാണ് താരം സമൂഹമാധ്യമത്തിൽ എത്താറുള്ളത്.
പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് തരംഗമാകാറുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിലെല്ലാം സജീവമാകാൻ സാധിച്ചിരുന്നു.
കുറച്ചധികം വിമർശനങ്ങളും എത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾക്കൊന്നും മറുപടി നൽകാൻ ഇതുവരെയും തയ്യാറായിട്ടില്ല. നൽകുന്ന അഭിമുഖങ്ങളിൽ ഒക്കെ വളരെ പോസിറ്റീവ് ആയാണ് താരം പ്രേക്ഷകരുമായി സംവദിക്കാറുള്ളത്.