പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരം ലക്ഷ്മി നായരുടെ വീട്ടിൽ നിന്ന് പുതിയൊരു സന്തോഷവാർത്ത. അടുത്തിടെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ താരം വീണ്ടും അമ്മൂമ്മയാകുന്ന സന്തോഷം പങ്കുവച്ചത്. ഇപ്പോഴത്തെ മകൻ വിഷ്ണുവിന് കുഞ്ഞു പിറന്ന വാർത്തയാണ്പങ്കുവെച്ചിരിക്കുന്നത്.
പെൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്. വിഷ്ണുവിൻറെ ഭാര്യയുടെ പേര് അനുരാധ എന്നാണ്. മകളാണ് ജനിച്ചിരിക്കുന്നതെന്ന് അനുരാധയായിരുന്നു സമൂഹമാധ്യമത്തിലൂടെ പറഞ്ഞത്. നിരവധി ആരാധകർ ആയിരുന്നു ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്.
അടുത്ത യായിരുന്നു ലക്ഷ്മി നായർ വളക്കാപ്പ് വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ എത്തിയത്. പിന്നാലെ വിഷ്ണുവിന്റെ ഡോക്ടറേറ്റ് സെറിമണി കുടുംബം വലിയ രീതിയിൽ ആയിരുന്നു ആഘോഷിച്ചത്. മകൻറെ സന്തോഷവും വിജയവും എല്ലാം കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു കുഞ്ഞ് വീട്ടിലേക്ക് വന്നശേഷം കൂടി പറഞ്ഞത്.
2018ലായിരുന്നു വിഷ്ണുവും അനുരാധയും വിവാഹം കഴിച്ചത്. സെലിബ്രറ്റീസും സാമൂഹിക പ്രവർത്തകരും അടക്കം നിരവധി പേരായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിഷ്ണുവും ജീവിതത്തിൽ പ്രണയിച്ച് വിവാഹിതരായവരാണ്.അനുരാധയ്ക്കു യൂട്യൂബ് ചാനൽഉണ്ട്. ഇടയ്ക്ക് ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെയും അനു സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ബ്യൂട്ടി വീഡിയോകളാണ് അനുരാധ സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുള്ളത്.