in

തിരക്കുകൾക്കിടയിൽ ഒരല്പം റിലാക്സേഷൻ!!!  മലേഷ്യയിൽ ഭർത്താവുമൊത്ത് അടിച്ചുപൊളിച്ച് മിയ

Mia George enjoying with her husband in Malaysia

പത്തുവർഷത്തിൽ അധികമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നായികയാണ് മിയ. അൽഫോൻസാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട് ചെറിയ ഷോർട്ട് ഫിലിമുകളിലും മ്യൂസിക് ആൽബത്തിലും വേഷമിട്ടിരുന്നു. അതിനുശേഷം സൗന്ദര്യമത്സരത്തിലും പങ്കെടുത്തു. വൈകാതെ തന്നെ ലോകത്തേക്കുള്ള വാതിലും തുറന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം മലയാളത്തിലും തമിഴിലും ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഭാഗമായത്. മലയാളത്തിൽ നിരവധി സൂപ്പർതാരങ്ങളുടെ നായികയാവാൻ  ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചു. അഭിനയരംഗത്ത് തിളങ്ങിനിൽക്കുന്ന കാലത്താണ് താരം വിവാഹിതയാകുന്നതും. മറ്റു നടിമാരെ പോലെ വിവാഹിത ആയതിനുശേഷം താരം അഭിനയിലോകത്തോടും വിട പറഞ്ഞില്ല. വീണ്ടും സജീവമായി വരികയായിരുന്നു. താരത്തിന്റെ തമിഴ് സിനിമ പുതിയതായി ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന താരത്തിന്റെ തമിഴ് സിനിമ റിലീസിനും ഒരുങ്ങുകയാണ്.

ഇപ്പോഴിതാ ഷൂട്ടിംഗ് ഇടവേളയ്ക്കു ശേഷം ഭർത്താവുമൊത്ത് താരം മലേഷ്യയിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ ഉള്ളത്. സാധാരണ ഗ്ലാമറസ് ലുക്കുകൾ പരീക്ഷിക്കാറുള്ളതല്ല. എന്നാൽ ഷോട്ട് ഡ്രസ്സ് താരം കൂടുതൽ ഭംഗിയായിട്ടുണ്ടെന്ന് ആരാധകരും കമൻറ് നൽകുന്നു.

വിവാഹത്തിനുശേഷം താരം മിനിസ്ക്രീൻ ഷോകളിൽ ജഡ്ജായിയും വന്നു പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. അതിനിടയ്ക്കാണ് ഗർഭിണിയായത് പക്ഷേ അമ്മയാകുന്ന വിവരമൊന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നില്ല. കുഞ്ഞ് ജനിച്ച ശേഷം ആയിരുന്നു താരം സന്തോഷവാർത്ത പ്രേക്ഷകരമായി പങ്കിട്ടത്. മകൻറെ പേര് ലൂക്കാ എന്നാണ്.

Written by amrutha

A baby girl was born to Lakshmi's son Vishnu and his wife Anuradha

വീണ്ടും അമ്മൂമ്മയായി!!! കുഞ്ഞഥിതി വീട്ടിലെത്തിയ സന്തോഷം പങ്കിട്ട് ലക്ഷ്മി നായരുടെ കുടുംബം

Sneha celebrated her 40th birthday with Prasanna

കണ്ണമ്മ നീ എന്റെ നിധിയാണ്!!! സ്നേഹയെ ചേർത്ത് പിറന്നാൾ ദിനത്തിൽ പ്രസന്ന