in

ഇതാര് രാമായണത്തിലെ സീതയോ!!! ആർക്കും ആരാധന തോന്നുന്ന സൗന്ദര്യത്തിൽ തൻവി റാം

Tanvi Ram

അമ്പിളി എന്ന ഹിറ്റ് ചിത്രത്തിലെ ‘ ആരാധികെ ‘ എന്ന ഒരൊറ്റ പാട്ടിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് തൻവി. 2018, ഉണ്ണിമുകുന്ദൻ അസോസിയേറ്റ്സ്, കുമാരി, എങ്കിലും ചന്ദ്രകേ തുടങ്ങി നിരവധി ചിത്രങ്ങളിൽ നടി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ഒരു കൈ നോക്കി mസൗന്ദര്യ മത്സരങ്ങളിൽ നിന്നായിരുന്നു നടി അഭിനയരംഗത്തിലേക്ക് കടന്നു വരുന്നത്.

ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ തൻവി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. സാരിയിൽ വളരെ വ്യത്യസ്തമായ ലുക്കിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു മേക്കോവർ ആയിരുന്നു ഇത്തവണ പരീക്ഷിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. ലൈറ്റ് ബ്രൗൺ നിറത്തിലുള്ള സാരിയിൽ ബ്ലൗസും ആയിരുന്നു അണിഞ്ഞത്.

ഇതിന് യോജിക്കുന്ന രീതിയിലുള്ള പ്രിൻറ് ഷർട്ടും കൂടെ സാരിക്കുമുകളിൽ ധരിച്ചിട്ടുണ്ട്. ട്രഡീഷണൽ ആഭരണങ്ങൾ ആയിരുന്നു തെരഞ്ഞെടുത്തത്. തലയിൽ മഞ്ഞനിറത്തിലുള്ള പൂവും ചൂടിയിരുന്നു. നെറ്റിയിലെ പൊട്ടും മേക്കപ്പും ഒക്കെ ആരാധകർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

ഈ വേഷത്തിൽ കൂടുതൽ സുന്ദരിയായി എന്നായിരുന്നു ആരാധകർ കമൻറുകൾ നൽകിയത്.  രാമായണത്തിലെ സീതയാണോ മഹനോഹരമായ കണ്ണുകളാണ് ആർക്കും ആരാധന തോന്നും എന്നൊക്കെയായിരുന്നു താരത്തിന്റെ ചിത്രത്തിന് താഴെ ആരാധകർ നൽകിയ കമൻറുകൾ.

Written by amrutha

Sadhika Venugopal,

കാശടിച്ചു മാറ്റാനും മറ്റുള്ള ആവശ്യങ്ങൾക്കുമായി സ്ത്രീകൾ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു: സാധിക വേണുഗോപാൽ,

bhavana about mammootty

മമ്മൂക്ക കരയുമ്പോൾ എനിക്ക് ഭയങ്കര സങ്കടം വരും, അത് ആ അഭിനേതാവിന്റെ കഴിവാണ്- ഭാവന