in

മൂക്കുത്തി ചേല്!!! സ്റ്റൈലിഷ് ലുക്കിൽ തൻവി റാം

thanvi ram bengali style photos

അമ്പിളി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് തൻവി റാം. മോഡലിംഗ് രംഗത്തുനിന്നാണ് തൻവി അഭിനയരംഗത്തേക്ക് കടന്നുവന്നത്. 2012ലെ മിസ് കേരള ഫൈനലിസ്റ്റ് കൂടിയായിരുന്നു താരത്തിനു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാനും സാധിച്ചു. 2019ൽ ആയിരുന്നു അമ്പിളി എന്ന ചിത്രം പുറത്തിറങ്ങിയത്.

ചിത്രത്തിലെ ടീന എന്ന കഥാപാത്രം താരം വളരെ മികവോടെയായിരുന്നു അഭിനയിച്ചത്.അതിലൂടെ നിരവധി ആരാധകരെയും നടി സ്വന്തമാക്കി എടുത്തു.. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബംഗാളി സുന്ദരികളെ പോലെയാണ് താരം ചിത്രത്തിൽ ഒരുങ്ങിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിന് നിരവധി പേരായിരുന്നു കമന്റുകളുമായി എത്തിയത്.

2019 ൽ അഭിനയ കരിയർ ആരംഭിച്ച താരം 2023ലെ കിടക്കുമ്പോൾ 10ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലായി അഭിനയിച്ച 2018 എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ടോവിനോയുടെ നായിക കഥാപാത്രത്തിലായിരുന്നു താരം എത്തിയത്

അമ്പിളി,കപ്പേള,ആറാട്ട്,തല്ലുമാല, കുമാരി,മുകുന്ദൻ ഉണ്ണി അസോസിയേറ്റ്,എങ്കിലും ചന്ദ്രികേ, 2018 തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. ഇതിനകം ഒരു തെലുങ്കു ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

Written by amrutha

ഹണി റോസ് ടീച്ചറായിരുന്നെങ്കിൽ ഒറ്റ ദിവസവും കുട്ടികൾ ക്ലാസ് മിസ് ചെയ്യില്ല, ചർച്ചയായി ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ

Sadhika Venugopal,

കാശടിച്ചു മാറ്റാനും മറ്റുള്ള ആവശ്യങ്ങൾക്കുമായി സ്ത്രീകൾ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു: സാധിക വേണുഗോപാൽ,