in

പാർവതി തന്നെയാണോ ഇത്!!! സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ പ്രിയ നടി

സോഷ്യൽ മീഡിയയെ ആകെ അമ്പരപ്പിച്ചുകൊണ്ട് പാർവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുന്നു. കുറച്ചധികം നാളുകളായി പാർവതി സോഷ്യൽ മീഡിയയിൽ സജീവമായിട്ട്. Bഇപ്പോൾ ഇതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ട് താരം പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ്. ഒരൊറ്റ നോട്ടത്തിൽ പാർവതി തന്നെയാണോ എന്ന് തോന്നിപ്പോകുന്ന വിധമാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.സാരിയിൽ ഒരു മോഡേൺ സ്റ്റൈൽ ടച്ച് കൂടി കൊടുത്താണ് വസ്ത്രം അണിഞ്ഞിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. സെലിബ്രിറ്റുകൾ അടക്കം താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി പാർവതി ഇപ്പോൾ തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ ആയിരുന്നു പാർവതി ഇതിനോടകം അഭിനയിച്ചത്. തമിഴിൽ വിക്രത്തിനൊപ്പം വരുന്ന തങ്കലാൻ എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ബഡ്ജറ്റ് ചിത്രം.

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ടായിരുന്നു. ആദ്യം അവതാരികയായി മിനിസ്ക്രീൻ ചാനലുകളിൽ എത്തി. പിന്നീട് അങ്ങോട്ട് താരത്തിന് അഭിനയരംഗത്ത് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു.

Written by amrutha

‘ഏത് ഇല്ല്യത്തെ തമ്പുരാട്ടിക്കുട്ടിയായ’…..ഓണം ഫോട്ടോസ് പങ്കുവെച്ച്..’മഡോണ’….!!!

ഇതാണ് ജൂനിയർ നരേൻ!!!! കുടുംബസമേതം ആരാധകർക്ക് ഓണാശംസകൾ നൽകി നരേൻ