in

ടി ഷർട്ടിൽ സുന്ദരിയായി സനുഷ.. വൈറൽ ചിത്രങ്ങൾ കാണാം… !!!

മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചതയ താരം ആണ് സനുഷ സന്തോഷ്. ബാല താരമായിട്ടാണ് തരാം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. കല്ല് കൊണ്ടൊരു പെണ്ണ് എന്ന മലയാള സിനിമയിൽ ബാല താരമായിട്ടാണ് താരം തന്റെ അഭിനയം ജീവിതത്തിലേക്ക് അരങ്ങേറുന്നത്.
പിന്നീട് ഒരു പിടി നല്ല സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ അറിയപ്പെടാനും താരത്തിന് സാധിച്ചു. കഴിച്ച എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ അഭിനയത്തിന് മികച്ച ബാല തരത്തിനുള്ള കേരള സംസ്‌ഥാന അവാർഡും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതിന് ശേഷം മലയാളത്തിൽ നിറ സാന്നിധ്യം ആയിരുന്നു സനുഷ. ദിലീപിന്റെ നായിക ആയിട്ടാണ് താരം ആദ്യമായി നായികയുടെ വേഷം സിനിമയിൽ ചെയുന്നത് മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ്.

മലയാളത്തിന് പിന്നാലെ താരം തമിഴ്, തെലുഗു എന്നീ ഭാഷയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ അഭിനയത്തിൽ ഒരു ഇടവേള താരം എടുത്തിരുന്നു എന്നാൽ വീണ്ടും സിനിമയിൽ രണ്ടാം വരവ് വന്നിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ താരത്തിന് ലക്ഷകണക്കിന് ആരാധകർ ഉണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് വൻ പിന്തുണ ലഭിക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഇത്തവണ സിമ്പിൾ ലുക്കിൽ ആണ് താരം എത്തിയത്. ടീഷർട്ടിൽ അതീവ സുന്ദരി ആയിട്ടാണ് താരം എത്തിയത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകുകയാണ്.

Written by admin

ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിൽ എസ്തർ അനിൽ

ഇവന്‍ കാണിക്കുന്നതിന്റെ പത്തിലൊന്നു ചെയ്തിരുന്നെങ്കില്‍ എന്റെ വയറ് എന്നേ കുറഞ്ഞേനെ, മകന്റെ വീഡിയോയുമായി ജിഷിന്‍