in

നക്ഷത്രക്കണ്ണുള്ള രാജകുമാരിയെ പോലെ!!!  മീരാജാസ്മിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടി മീര ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നു.പതിവിൽ നിന്നും വ്യത്യസ്തമായി താരം അടിക്കുറിപ്പുകൾ വ്യത്യസ്തമാക്കിയാണ് ഇത്തവണ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ആകാശത്തിൽ വിരിഞ്ഞു നിൽക്കുന്ന നക്ഷത്രത്തെ പോലെ ഉണ്ടെന്നാണ് ആരാധകർ കമൻറുകൾ നൽകിയിരിക്കുന്നത്.

സിനിമ ജീവിതം ആരംഭിച്ചിട്ട് ഒരുപാട് വർഷമായി എങ്കിലും അന്ന് ബിഗ് സ്ക്രീനിൽ കണ്ട അതേ സൗന്ദര്യം തന്നെയാണ് മീരക്ക് ഇപ്പോഴും ഉള്ളത് എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ സൗന്ദര്യത്തിന് ഒരു മാറ്റവും ഇല്ലെന്നും കണ്ണു കൊള്ളാതിരിക്കട്ടെ എന്നും ആരാധകർ കമൻറുകൾ നൽകുന്നുണ്ട്.

പല തുറന്നു പറച്ചുകൾ കൊണ്ട് മീരയ്ക്ക് അഭിനയ ജീവിതത്തിൽ തന്നെ ഒരുപാട് ശത്രുക്കൾ ഉണ്ടായിട്ടുണ്ട്. അഭിനയ ജീവിതത്തിൽ വില ക്ക് സ്വീകരിക്കേണ്ടി വന്ന അവസ്ഥയും മീരക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലാ തിരിച്ചടികളെയും ശക്തമായി എതിർത്തുകൊണ്ട് മീര മലയാളത്തിലും അന്യഭാഷയിലും സജീവമായി നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.

പിന്നീട് വിവാഹിത ആയതിനുശേഷം അഭിനേരംഗത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്കു ശേഷമാണ് താരം മകൾ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്.ചിത്രത്തിൽ ജയറാമിന്റെ നായിക ആയായിരുന്നു മീരാ ജാസ്മിൻ തിരിച്ചു വരവ് നടത്തിയത്.

Written by amrutha

കണ്ടാൽ ഖുഷ്ബുവിനെ പോലെയുണ്ടല്ലോ!!! ജുംക ഡാൻസിന് കിടിലൻ ചുവടുകളുമായി മിയ

കണ്ണെടുക്കാൻ തോന്നുന്നില്ല!!! എതിനിക് ലുക്കിൽ അതീവ സുന്ദരിയായി കീർത്തി സുരേഷ്:  വൈറലായി ചിത്രങ്ങൾ