in

‘ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിൽ ‘പ്രിയ വാര്യർ’….ഫോട്ടോസ് കാണാം..!!

മലയാളകളുടെ സ്വന്തം താര സുന്ദരിയാണ് പ്രിയ വാര്യർ.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ വൈറലായ ഒരു നടി കൂടിയാണ് താരം.ഒമർ ലുലു സംവിധാനം ചെയ്ത ആടാർ ലവ് എന്ന ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.താരത്തെ പോലെ തന്നെ ഒരുപിടി പുതുമുഖ താരങ്ങളും ഈ സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറിട്ടുണ്ട്.ആദ്യ സിനിമയിലെ കണ്ണിറുക്കി കാണിക്കുന്ന ഒറ്റ രംഗം കൊണ്ടാണ് താരം ഇന്ത്യ ഒട്ടാകെ വൈറലായത്.ഒറ്റ രാത്രി കൊണ്ടാണ് താരത്തിന്റെ കരിയർ മാറിമറിയുവാൻ തുടങ്ങിയത്.

ഈ ഹിറ്റ് സിനിമയ്ക്ക് ശേഷം പിന്നീട് മികച്ച മലയാള സിനിമയിലും താരം അഭിനയിച്ചു.മലയാളത്തിൽ തിളങ്ങിയ താരം പിന്നീട് തെലുങ്ക് കന്നട തമിഴ് സിനിമയിലും അരങ്ങേറി.ഒരുപക്ഷെ അന്യ ഭാഷയിൽ എത്തിയതോടെയാണ് താരത്തിന്റെ കരിയർ കൂടുതൽ സജീവമാകുവാൻ ആരംഭിക്കുന്നത്.ചുരുങ്ങുയ സമയം കൊണ്ട് ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

ഇപ്പോൾ ഇതാ വീണ്ടും മലയാള സിനിമയിൽ സജീവമായിരിക്കുകയാണ് താരം.ഒരുപിടി ഹിറ്റ് മലയാള സിനിമയിൽ താരം അഭിനയിച്ചു.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് ഇപ്പോൾ.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്കും താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.വൈറ്റ് ലുക്കിൽ അതീവ ഗ്ലാമറസായിട്ടാണ് ഇത്തവണ താരമെത്തിയത്.ബോളിവുഡ് നടിമാർ മാറി നിൽക്കും എന്നാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ പറയുന്നത്.കുടതലായി താരം തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഗ്ലാമർ ഫോട്ടോസ് കാണാം.

Written by admin

കണ്ണെടുക്കാൻ തോന്നുന്നില്ല!!! എതിനിക് ലുക്കിൽ അതീവ സുന്ദരിയായി കീർത്തി സുരേഷ്:  വൈറലായി ചിത്രങ്ങൾ

സിം സ്യൂട്ടും ധരിച്ച് ബുക്കും വായിച്ച് മാളവിക മോഹനൻ!!! ചിത്രങ്ങൾ ഇതാ