അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ വൈറൽ നടിയാണ് പ്രിയ വാര്യർ.പ്രശസ്ത സംവിധയകാൻ ഒമർ ലുലു സംവിധാനം ചെയിത ആടാർ ലവ് എന്ന ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിലേക്ക് എത്തുന്നത്.താരത്തെ പോലെ തന്നെ ഒരുപാട് പുതുമുഖ താരങ്ങളും ഈ സിനിമയിലൂടെ അഭിനയ ജീവിതത്തി അരങ്ങേറിയിരുന്നു.സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അതിലെ പാടിലൂടെയാണ് താരം വൈറലായത്.കണ്ണിറുക്കി കാണിച്ച ആ സുന്ദരിയെ അത്ര വേഗം മലയാളികൾ മറക്കാൻ വഴിയില്ല.
ആ ഒറ്റ വീഡിയോ കൊണ്ട് ഇന്ത്യ ഒട്ടാകെയാണ് താരം വൈറലായത്.ഒറ്റ ദിവസം കോൺ കരിയർ മാറിമറിഞ്ഞ ഒരു യുവ നടി കൂടിയാണ് പ്രിയ.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ വരവേൽപ്പാണ് താരത്തിന് ലഭിച്ചത് .മലയാളത്തിൽ തിളങ്ങിയ താരം വൈകാതെ തന്നെ അന്യ ഭാഷയിലേക്കും അരങ്ങേറുകയായിരുന്നു.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചു.ഒരുപക്ഷെ അന്യ ഭാഷയിലാണ് താരം കൂടുതൽ സജീവമായത്.
ഒരുഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാള സിനിമയിൽ മടങ്ങി വരവ് നടത്തിയിരുന്നു.ഫോർ യേർസ് എന്ന ഹിറ്റ് സിനിമയിലൂടെയാണ് വീണ്ടും മലയാളത്തിൽ താരം മടങ്ങി വന്നത്.ഇപ്പോൾ ഇതാ മലയാള സിനിമയിൽ തുടരെ തുടരെ സിനിമയിൽ താരം അഭിനയിച്ചിരിക്കുകയാണ്.കൊള്ള എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.ആരെയും മയക്കുന്ന സ്റ്റൈലിഷ് ലുക്കും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൻ കണക്കിന് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.സ്ലീവ് ഡ്രസ്സിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ കാണാം.