in

ഇതാര് മലയാളികളുടെ കൃതി സനോനോ !!! നടിമാർ പോലും അമ്പരന്ന സാനിയയുടെ പുതിയ ഫോട്ടോഷൂട്ട്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി സാനിയ അയ്യപ്പൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സെലിബ്രിറ്റിസിനിടയിലും പ്രിയങ്കരമാകുന്നു. ആൻ അഗസ്റ്റിനും  ഗ്രേസ് ആന്റണിയുംപെർളിയും ഉൾപ്പെടെ നിരവധി താരങ്ങളാണ് പുതിയ ഫോട്ടോഷൂട്ടിന് കമന്റുകൾ നൽകി രംഗത്തെത്തിയിരിക്കുന്നത്. പിങ്ക് തീമിലാണ് ഇത്തവണ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. ഡെസി ഗേൾ എന്ന ക്യാപ്ഷൻ ആണ് സാനിയ ചിത്രങ്ങൾക്ക് താഴെ നൽകിയിരിക്കുന്നത്.

സാരിയിലാണ് താരം ഇത്തവണ അതിസുന്ദരി ആയിരിക്കുന്നത്. വെസ്റ്റേൺ സ്റ്റൈലിൽ സാരി ഡിസൈൻ ചെയ്തുകൊണ്ട് മിനിമലിസ്റ്റിക് ആയിട്ടുള്ള ആഭരണങ്ങളും മേക്കപ്പുമാണ് അണിഞ്ഞിരിക്കുന്നത്. പക്ഷേ ചിത്രങ്ങൾക്ക് പ്രത്യേക ഭംഗിയുണ്ട് എന്നായിരുന്നു ഓരോരുത്തരും കമന്റുകളിൽ രേഖപ്പെടുത്തിയത്. പേളി മാണി താരത്തിന്റെ മികച്ച ഫോട്ടോഷോട്ടുകളിൽ ഏറ്റവും തനിക്ക് ഇഷ്ടപ്പെട്ടത് ഇതാണെന്നും കമൻറുകൾ നൽകിയിരിക്കുന്നു.

ഇതിനുമുമ്പും സോഷ്യൽ മീഡിയയിലൂടെ നിരവധി ഫോട്ടോഷൂട്ടുകൾ സാനിയ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിട്ടുമുണ്ട്. ഫോട്ടോഷോട്ടുകൾക്കെല്ലാം പ്രത്യേകമായ വ്യത്യാസങ്ങൾ കൊണ്ടുവരാൻ സാനിയ എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തിടെ താരം വിദേശത്ത് അവധി ആഘോഷിക്കാൻ പോയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

Written by amrutha

അച്ഛൻറെ ക്യാമറക്കണ്ണിൽ പ്രാർത്ഥനാ ഇന്ദ്രജിത്ത്  :  തായ്‌ലാൻഡിൽ അവധി ആഘോഷിച്ചു താരകുടുംബം

വീണ്ടും ഒരു പരീക്ഷണം : മൂക്കുകുത്തി കൂടുതൽ സുന്ദരിയായി അഭയ ഹിരൺമൈ