in

വെളുത്ത ഗൗണിൽ ദേവതയെ പോലെ ഹണി റോസ് : ഫോട്ടോഷൂട്ട്‌

വെളുത്ത ഗൗണിൽ ദേവതയെ പോലെ സോഷ്യൽ മീഡിയയിൽ തിളങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട താരം ഹണി റോസ്.  ഫാബ്രിക് തുണിയിലുള്ള വൈറ്റ് ഗൗൺ ആണ് താരം ഇത്തവണ ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സിൽവർ ആഭരണങ്ങളാണ് ചിത്രത്തിനായി പേയർ ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ട് ചുരുങ്ങിയ സമയം കൊണ്ട് ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയത്. നിരവധി പേരാണ് ഫോട്ടോ കണ്ട് കമന്റുകൾ അറിയിക്കുന്നത്.എല്ലാവരും സണ്ണി ലിയോണിനെ പോലെ ഉണ്ടെന്നാണ് കമൻറുകൾ നൽകുന്നത്.

ഷിക്കു ജെ ആണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിരിക്കുന്നത്. രഞ്ജു രഞ്ജിമാരാണ്  ഹണിയെ മനോഹരമായി ഒരുക്കിയിരിക്കുന്നത്.ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത് സുധീർ ആണ്.

സോഷ്യൽ മീഡിയയിൽ ഹണി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാനുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ഉദ്ഘാടനത്തിന് പോകുമ്പോഴുള്ള ചിത്രങ്ങളും ആരാധകരുടെ സന്തോഷപ്രകടനങ്ങൾ ഒക്കെ പ്രേക്ഷകരമായി പങ്കുവയ്ക്കുന്നതും പതിവാണ്. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ അന്യഭാഷയിലും താരം തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. തെലുങ്കിൽ അടുത്തിടെ നന്ദ മൂരി ബാലകൃഷ്ണയുടെ നായികയായി നടി എത്തിയിരുന്നു,ചിത്രം മലയാളത്തിലും ശ്രദ്ധ നേടിയിരുന്നു.

Written by amrutha

പിറന്നാൾ ആഘോഷം വയനാട്ടിൽ; നന്ദി പറഞ്ഞാൽ മതിയാകില്ലെന്ന് അഭയ ഹിരൺമയി

വണ്ടിൽ നിന്ന് പൂമ്പാറ്റയിലേക്ക്;  പുതിയ ടാറ്റു പങ്കുവെച്ച് അഭയാ ഹിരൺമയി